Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തിനെതിരായ പരസ്യം വിവാദത്തില്‍

ലണ്ടന്‍: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് പൊലീസ് നല്‍കിയ നിര്‍ദേശം വിവാദമാകുന്നു.

കൂടുതല്‍ മിണ്ടാതെ വീട് അടച്ചിട്ടിരിക്കുന്ന അയല്‍ക്കാരെക്കറുച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് കാണിച്ചാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അസോസിയേഷന്‍ ഓഫ് ചീഫ് പോലീസ് അസോസിയേഷന്‍ ആണ് റേഡിയോയിലൂടെ ഇത്തരം ഒരു പരസ്യം പ്രക്ഷേപണം ചെയ്തത്. ഇതിനകം പരസ്യത്തിനെതിരെ 18 പരാതികള്‍ ലഭിച്ചു.

അധികമാരുമായും ഇടപഴകാതെ, ബസ് റൂട്ടിനു സമപീമുള്ള വീടായതിനാല്‍ കര്‍ട്ടണുകള്‍ അടച്ചിടുന്ന, ബാങ്ക് കാര്‍ഡിലൂടെയല്ലാതെ പണമായി തന്നെ പണമിടപാടുകള്‍ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

ലണ്ടനിലെ അഡൈ്വട്ടൈസിങ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി പരസ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അടുത്ത കാലത്ത് പിടിയിലായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ അപഗ്രഥിച്ചാണ് പോലീസ് പരസ്യം തയ്യാറാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+