81കാരിയുടെ ഡ്രൈവിങ് ലൈസന്‍സ് കോടതി റദ്ദാക്കി
മെല്‍ബണ്‍: ആസ്ത്രേലിയയില്‍ 81കാരിയുടെ ഡ്രൈവിങ് ലൈസന്‍സ് കോടതി റദ്ദാക്കി. അമിത വേഗത്തില്‍ വണ്ടിയോടിച്ച വിക്ടോറിയക്കാരി ജൂഡീത്ത് സ്ലേഡിന്റെ ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്.
ദേശീയ പാതയിലൂടെ അമിതവേഗത്തില്‍ വണ്ടിയോടിക്കുന്നതിനിടെയാണ് ജൂഡിത്ത് അറസ്റ്റിലായത്. ബെന്‍ഡിഗോ മജിസ്ട്രേട്ട് കോടതി ജൂഡിത്തിന് 850 ഡോളര്‍ പിഴയിട്ടിട്ടുണ്ട്. ഒരു വര്‍ഷത്തേയ്ക്കാണ് ലൈസന്‍സ് റദ്ദുചെയ്തിരിക്കുന്നത്.
മില്‍ദുരയില്‍ നിന്നും നാന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ഹീത്ത്കോട്ടിലേയ്ക്ക് മറെവാലി ഹൈവേയിലൂടെ മണിക്കൂറില്‍ 164 കിലോമീറ്റര്‍ വേഗതയിലാണ് ജൂഡിത്ത് വാഹനം ഓടിച്ചത്. നാല് കിലോമീറ്റര്‍ ദൂരം പിന്തുടര്ന്നാണ് ജൂഡിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അറുപത് വര്‍ഷമായി ലൈസന്‍സ് കൈവശമുള്ള ജൂഡിത്തിന് ലൈസന്‍സിലെ നിബന്ധനപ്രകാരം മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ വാഹനം ഓടിക്കാന്‍ അനുവാദമുള്ളൂ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications