യുവാക്കളോട് ഒബാമയുടെ മൂന്ന് ചോദ്യങ്ങള്‍
മുംബൈ: മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളജ് വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കവേ ഒബാമ മൂന്ന് ചോദ്യങ്ങള്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു. യുവാക്കളോടുള്ള മൂന്ന് ചോദ്യങ്ങള്‍.
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏത് രീതിയിലായി തീരണം?, അടുത്ത 20 വര്‍ഷം കൊണ്ട് അമേരിയ്ക്കയുമായി ഏതുതരത്തിലുള്ള സൗഹൃദമാണ് ഇന്ത്യ ഉണ്ടാക്കണമെന്ന് നിങ്ങള്‍ കരുതുന്നത്? ലോകത്തെ കൂടുതല്‍ മികച്ചതാക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നത്. ഇത് നിങ്ങളുടെ നൂറ്റാണ്ടാണ്. യുവാക്കളോടുള്ള ഈ ചോദ്യങ്ങള്‍ക്ക് ശേഷമായിരുന്നു ഒബാമ അവരുടെ ചോദ്യങ്ങള്‍ നേരിട്ടത്.
നവംബര്‍ ഏഴ് ഞായറാഴ്ച രാവിലെയാണ് ഒബാമ മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളജ് വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തിയത്.
ഇന്ത്യ വികസിയ്ക്കുന്ന രാജ്യമല്ല വികസിച്ച് കഴിഞ്ഞ രാജ്യമായാണ് തങ്ങള്‍ കരുതുന്നതെന്നായിരുന്നു യുഎസ് പ്രസിഡണ്ടിന്റെ അഭിപ്രായം.
രാവിലെ 11.45 നാണ് ഒബാമമാര്‍ കോളജില്‍ എത്തിയത്.
കുട്ടികളുമായി സംവദിയ്ക്കുന്നതിന് മുമ്പ് ഒബാമ വീഡിയൊ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴി അജ്മീരിലെ കര്‍ഷകരുമായി സംസാരിച്ചു. കോണ്‍ഗ്രസ് നേതാവും ടെലകോം വകുപ്പ് സഹ മന്ത്രിയുമായ സച്ചിന് പൈലറ്റായിരുന്നു കര്‍ഷകരുടെ ഭാഗത്ത് നിന്ന് വിവരങ്ങള്‍ ഒബാമയെ ധരിപ്പിയ്ക്കാന്‍ സഹായിച്ചത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications