വൈദികന്റെ കിടപ്പറ ദൃശ്യം പുറത്തായി
തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ പ്രമുഖ വൈദികന്റെ കിടപ്പറ രംഗങ്ങള്‍ പുറത്തായി. സഭയുടെ കീഴിലെ പ്രമുഖ സ്ഥാനത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുന്ന വൈദികന് അപവാദത്തില്‍പ്പെട്ടത് അനേകം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കത്തോലിക്കാ സഭയ്ക്ക് പുതിയ പ്രശ്നമായിരിക്കുകയാണ്.
തലസ്ഥാനത്തെ ഒരു പ്രമുഖ റിസോര്‍ട്ടിലെ മുറിയില്‍ നിന്നും ചിത്രീകരിച്ച രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സിഡിയില്‍ വൈദികനൊപ്പം മുറിയിലുള്ളത് കന്യാസ്ത്രീയാണെന്നാണ് സുചന.
മറ്റു സ്ത്രീകളും വൈദികനൊപ്പം ഹോട്ടലില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിസോര്ട്ടുകാര് തന്നെയാണ് വൈദികനെ നാണം കെടുത്താന്‍ മുറിയില്‍ ഒളിക്യാമറവച്ച് രംഗങ്ങള്‍ പകര്‍ത്തിയതെന്നാണ് സൂചന.
അതല്ല വൈദികന് മേധാവിയായ സ്ഥാപനത്തിലെ ചില എതിരാളികള്‍ പകതീര്‍ക്കാന്‍ വേണ്ടി കെണിയൊരുക്കിയാണെന്നും വാദമുണ്ട്. സ്റ്റെഡി ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങള്‍ പതിനൊന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ്.
അശ്ലീലരംഗങ്ങള്‍ പുറത്താവാതിരിക്കാനും പ്രശ്നം ഒതുക്കാനുമായി കേരള പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വൈദികനില്‍ നിന്നും പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
എന്തായാലും വരും ദിവസങ്ങളില്‍ കത്തോലിക്കാ സഭയ്ക്ക് കീറാമുട്ടിയാകാന്‍ സാധ്യതയുള്ള പ്രശ്നം കേരള പൊലീസിലും കോളിളക്കമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications