രാജയെ അനുകൂലിച്ച് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

രാജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്തുമ്പോഴാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയിരിക്കുന്നത്.
രാജയ്‌ക്കെതിരായ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ട കാര്യമില്ല. 1999ലെ ദേശീയ ടെലികോം നയം അനുസരിച്ചാണു രാജ പ്രവര്‍ത്തിച്ചതെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിയ്ക്കുന്നു.
2003മുതല്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സ്‌പെക്ട്രം അനുവദിച്ചു വരുന്ന പതിവാണുള്ളത്. ഇതു തന്നെയാണ് രാജയും പിന്തുടര്‍ന്നത്. അതില്‍ യാതൊരു തരത്തിലുമുള്ള അപാകതയില്ല. സ്‌പെക്ട്രം ഇടപാടില്‍ 1,40,000 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണവും തെറ്റാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.












Click it and Unblock the Notifications