പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും:മന്മോഹന്

ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഓര്മ പുതുക്കല്‍ ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭീകരാക്രമണത്തിനും ഇന്ത്യയുടെ ആത്മവീര്യത്തെ തകര്‍ക്കാനാവില്ലെന്ന് മുംബൈ സംഭവം തെളിയിച്ചു. ആക്രമണത്തെ ഒറ്റക്കെട്ടായി നേരിട്ട മുംബൈ ജനതയേയും സുരക്ഷാ ഉദ്യോഗസ്ഥരേയും രാജ്യം നമിക്കുന്നു- അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പാകിസ്താനോട് ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താന് ഇന്ത്യ കത്തയച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് രാജ്യം ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. മുബൈ മുഖ്യമന്ത്രി പൃഥിരാജ് ചവാന്, ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തമന്ത്രി ആര്.ആര്. പാട്ടീല്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ദക്ഷിണ മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. തുടര്‍ന്ന് മറൈന്‍ ഡ്രൈവ് സീഫോര്ട്ടില് പൊലീസ് പരേഡും നടന്നു.
തീവ്രവാദികളുടെ ആക്രമണം നടന്ന സിഎന്‍ജി ടെര്‍മിനലില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം, പെട്രോളിയം മന്ത്രി മുരളി ദേവ്റ തുടങ്ങിയവര്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.
രാവിലെ മുതല്‍ ദക്ഷിണ മുംബൈയിലെ രക്തസാക്ഷി മണ്ഡപത്തിലേക്കു ജനം ഒഴുകുകയാണ്. ഛത്രപതി ശിവാജി ടെര്‍മിനല്‍, താജ്, ഒബ്റോയ് ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications