ദില്ലി: ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകളും സ്വന്തമാക്കി പെണ്‍കുട്ടികള്‍ പുതിയ ചരിത്രം രചിച്ചു.മൈത്രി നാരായണ്‍സിങ് രാജ്പുത്ത് , ആര്‍ത്തി ജയ്ന്‍, ചാര്‍മി സുരേഷ് സേത് എന്നീ പെണ്‍കുട്ടികളാണ് സിഎ പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകള്‍ നേടിയത്. കണക്കും സാമ്പത്തികവും ആണ്‍കുട്ടികളുടെ വിഷയമാണെന്ന പൊതുധാരണയാണ് സിഎ പരീക്ഷയിലെ ത്രസിപ്പിക്കുന്ന വിജയത്തോടെ പെണ്‍കുട്ടികള്‍ പൊളിച്ചെഴുതിയിരിക്കുന്നത്.
വിജയ ശതമാനത്തിന്റെ കാര്യത്തിലും പെണ്‍കുട്ടികളാണ് മുന്നില്‍. 10,816 പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 2,368 പേര്‍ വിജയിച്ചു. അതേസമയം 21,603 ആണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 4,277 പേരാണ് വിജയിച്ചത്. അതായത് പെണ്‍കുട്ടികള്‍ 21.9 ശതമാനം വിജയം കരസ്ഥമാക്കിയപ്പോള്‍ 19.8 ശതമാനം വിജയമാണ് ആണ്‍കുട്ടികള്‍ നേടിയത്.
ഒന്നാം റാങ്ക് നേടിയ പൂനെ സ്വദേശി മൈത്രി നാരായണ്‍സിങ് രാജ്പുത്ത് തന്റെ നേട്ടത്തില്‍ അതീവ സന്തോഷവതിയാണ്. പെണ്‍കുട്ടികള്‍ മുന്നിലെത്തിയതില്‍ സന്തോഷമുണ്ടെങ്കിലും കൂടുതലായി ഒന്നും പ്രതികരിക്കാന്‍ മൈത്രി തയ്യാറായില്ല.
സാമ്പത്തിക രംഗത്ത് പെണ്‍മുന്നേറ്റമുണ്ടാകുന്നതിന്റെ സൂചനയാണ് ഇതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ജി രാമസ്വാമി അറിയിച്ചു.
Yet another male bastion has been decisively breached. It's a long-held myth that girls struggle with numbers and finance. Well, try telling that to Maitreyee Narayansing Rajaput, Arti Jain and Charmy Suresh Sheth. The three young women have made history by sweeping the top three all-India positions in this year's chartered accountancy exam, considered one of the most difficult to clear.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.