കോമണ്‍വെല്‍ത്ത്: ഷീല ദീക്ഷിത്തും പ്രതിക്കൂട്ടില്‍
India
oi-Greeshma Vr
By Nisha Bose
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനേയും സംഘാടക സമിതി അദ്ധ്യക്ഷനായിരുന്ന സുരേഷ് കല്‍മാഡിയേയും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തുടക്കം മുതല്‍ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലാണ്ടു പോയിരുന്നുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കല്‍മാഡിയ്ക്ക് സംഘാടക സമിതി അദ്ധ്യക്ഷനാകാന്‍ വേണ്ടിയായിരുന്നു ഗെയിംസ് ദില്ലിയിലേയ്ക്ക് കൊണ്ടുവരാന്‍ പുതിയ അപേക്ഷ നല്‍കിയത്.
മതിയായ യോഗ്യതയില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട കമ്പനിയ്ക്ക് ഷീല ദീക്ഷിത് നേരിട്ട് ഇടപെട്ട് കരാര്‍ നല്‍കി. ഇതു മൂലം സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടമുണ്ടായി. കായിക മന്ത്രിയായിരുന്ന സുനില്‍ ദത്തിന്റെ അവഗണനയെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് കല്‍മാഡിയെ അദ്ധ്യക്ഷനാക്കിയതെന്നും വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഷീല ദീക്ഷിത് മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. അതേസമയം ഷീല ദീക്ഷിത് രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ndicted by CAG and hounded by BJP for wasteful expenditure during the Commonwealth Games, the Congress is standing by the Delhi Chief Minister Sheila Dikshit for now. It says the CAG report has not held her guilty of corruption.It was a day Sheila Dikshit would like to forget - hounded by the media and the Opposition after the CAG report on Commonwealth Games slammed her government for mismanagement of the games. While the Congress is protecting her for now, it remains to be seen whether the Delhi chief minister will be asked to resign amidst repeated calls from the Opposition.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.