കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക പണച്ചുരുക്കത്തിലേക്ക്?

Google Oneindia Malayalam News

Dollar
ഉല്‍പ്പാദനം കൂടുകയും അതിനനുസരിച്ച് ചെലവില്ലാതെയാവുകയും ചെയ്യുന്നതോടെയാണ് പണച്ചുരുക്കം കടന്നു വരിക. രാജ്യം സാമ്പത്തികമായി വേണ്ടത്ര ഭദ്രമല്ലെന്ന തിരിച്ചറിവ് ജനങ്ങളുടെ പര്‍ച്ചേസിങ് സ്വഭാവത്തില്‍ മാറ്റം വരുത്തും. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്‌സ് ക്രെഡിറ്റ് റേറ്റ് കുറച്ചതും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

സാധനങ്ങള്‍ക്കു വിലകുറയാന്‍ തുടങ്ങിയാല്‍ ഇനിയും കുറച്ചുകൂടി കാത്തിരിക്കാമെന്നാണ് സ്വാഭാവികമായും ചിന്തിക്കുക. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ പര്‍ച്ചേസിങ് നീട്ടിവയ്ക്കും. അതോടെ കെട്ടികിടക്കുന്ന സാധനങ്ങള്‍ വന്‍സാമ്പത്തിക ബാധ്യതയാണ് കമ്പനികള്‍ക്ക് നല്‍കുക. ഇതോടൊപ്പം ഉല്‍പ്പാദനത്തില്‍ പെട്ടെന്ന് കുറവ് വരുത്താന്‍ പറ്റാത്ത സാഹചര്യവും കൂടി ചേരുമ്പോള്‍ ഒട്ടുമിക്ക കമ്പനികളും പ്രതിസന്ധിയിലാവും. ഇതു മറികടക്കാന്‍ പൂജ്യശതമാനം പലിശയില്‍ പോലും ജനങ്ങള്‍ക്ക് കടം കൊടുക്കുന്നതിനെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

English summary
Present economic crisis and increasing unemployment leading us to deflation? Us may face a recession like thing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X