രണ്ടു പേര്‍്ക്കും 26 ആഴ്ചത്തെ ജയില്‍ വാസമാണ് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി വിധിച്ചത്. ഇതിന് പുറമേ 200 മണിക്കൂര്‍ വേതനമില്ലാതെ ജോലി ചെയ്യുകയും വേണം. ഇനി കുട്ടികളുമായി അടുത്തിടപഴകാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇരുവരേയും വിലക്കിയിട്ടുണ്ട്.
രണ്ടു വയസ്സുകാരനായ കുട്ടിയെയാണ് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കിടപ്പുമുറിയിലെ കൂട്ടില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്. കൂട് മുഴുവന്‍ അഴുക്കായിരുന്നു. കുട്ടിയ്ക്ക് ഡെവിള്‍ ചൈല്‍ഡ് എന്ന ഓമന പേരായിരുന്നു ഇവര്‍ നല്‍കിയിരുന്നത്. വീട്ടുജോലികളില്‍ മുഴുകുമ്പോള്‍ അമ്മ കുട്ടിയെ കൂട്ടിലടയ്ക്കുന്നത് പതിവായിരുന്നുവെന്ന് വീട്ടിലെ മറ്റ് അംഗങ്ങള്‍ പോലീസിനോട് പറഞ്ഞു.
A couple who nicknamed their toddler son 'the devil child' and kept him in a cage have both received suspended jail terms. The two-year-old, from Cwmbran, south Wales, was regularly kept in a locked cage in his bedroom. Police discovered him locked inside the cage covered in faeces after a tip-off from neighbours in February this year. They also found toys, a blanket and a baby's bottle in the cage, which were all also covered in faeces.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.