വഡോദര: ഗുജറാത്തില്‍ കാമുകിയെ കുത്തിക്കൊന്ന് ശേഷം അവരുടെ ചിതയില്‍ ചാടി കാമുകന്‍ സതി അനുഷ്ഠിച്ചു. ഗോധ്രയിലെ മോദിനി വാഡി സ്വദേശിയായും വിവാഹിതനുമായ കല്‍പേഷ് റാണയാണ് കാമുകിയെ കൊന്ന് ജീവനൊടുക്കിയത്.
ഇയാള്‍ ഭവിനി പട്ടേല്‍ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവരെ വിവാഹം കഴിക്കാന്‍ നിലവിലുള്ള വിവാഹബന്ധം ഒഴിവാക്കാന്‍ തീരുമാനിക്കുകയും ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം ഭവിനിയുടെ വീട്ടിലെത്തി തന്നോടൊപ്പം ഇറങ്ങി വരണമെന്നു കല്‍പേഷ് ആവശ്യപ്പെട്ടു. എന്നാല്‍ ഭവിനി ഇതു എതിര്‍ത്തതോടെ കല്‍പേഷ് അവരെ കുത്തിവീഴ്ത്തുകയായിരുന്നു. തുടര്‍ന്നു രക്ഷപെട്ട ഇയാള്‍ ഭവിനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ വൈകിട്ട് അഞ്ച് മണിയോടെ തിരിച്ചെത്തിവന്നു ചിതയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
A love affair between a married man and a woman turned into a tragedy when the man killed the woman and then committed suicide by jumping into her funeral pyre at Godhra. Apparently, the woman's refusal to elope with him - she was married - is what triggered the extreme step.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.