14കാരിയെ ഏഴുമാസം പീഡിപ്പിച്ചു

അമിത് യാദവ്, ലല്ലു യാദവ്, താര്‍കേശ്വര്‍ യാദവ് എന്നിവരടക്കം നാലു പേര്‍ കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ മകളെ നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയുമായി കുട്ടിയുടെ അമ്മ മുന്നി ദേവി പോലിസ് സ്‌റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനകഥ വീട്ടുകാരറിഞ്ഞത്. നവംബര്‍ അഞ്ചിന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ നാലംഗം സംഘം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പരാതി പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.












Click it and Unblock the Notifications