ജപ്പാന്‍ കമ്പനി ഇറാനുമായുള്ള കരാര്‍ പുതുക്കും

ജപ്പാനിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി കമ്പനികളിലൊന്നായ ഷെല്‍ ഇറാനുമായുള്ള കരാര്‍ തുടരുമെന്ന് ഫെബ്രുവരി 20നു തന്നെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക നിയന്ത്രണവും ഉപരോധവും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ആണവ ഏജന്‍സി പ്രതിനിധികള്‍ നിരന്തരം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications