കത്ത് ചോര്‍ത്തിയത് താനല്ലെന്ന് സിങ്

കത്തു ചോര്‍ന്നത് വിവാദമായതിനെ തുടര്‍ന്ന് സൈനികമേധാവിയെ പുറത്താക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബിജു ജനതാദളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
കത്ത് ചോര്‍ന്നതില്‍ തനിയ്ക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സിങ് ആവശ്യപ്പെട്ടു. കത്ത് ചോര്‍ന്നത് രാജ്യദ്രോഹമായി കണക്കാക്കണം.
തന്റെ പദവിയെ കരിതേച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇമെയില്‍ വഴി പുറത്തു വിട്ട പ്രസ്താവനയില്‍ അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications