ബൈക്ക് വാങ്ങാനായി 5വയസ്സുകാരനെ കൊന്നു

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സുബഹിനെ ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞാണ് പമീന്ദര്‍ കൂട്ടിക്കൊണ്ടു പോയത്. പിന്നീട് കുട്ടിയോട് പിതാവിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. എന്നാല്‍ നമ്പര്‍ നല്‍കാന്‍ സുബഹ് തയ്യാറായില്ലെന്ന് മാത്രമല്ല കരയാനും തുടങ്ങി. കുപിതനായ പമീന്ദര്‍ കുട്ടിയെ കഴുത്ത് ഞെരിക്കുകയും തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.
കൃത്യം നടത്തുന്നതിനായി പമീന്ദര്‍ പത്താം ക്ലാസുകാരനായ ഒരു വിദ്യാര്‍ഥിയുടെ സഹായം തേടിയതായും പൊലീസ് പറഞ്ഞു. സുബഹിന്റെ പിതാവിന്റെ പരാതി പ്രകാരം ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications