ലാവലിന്‍ വിചാരണ ഉടന്‍ തുടങ്ങാനാവില്ലെന്ന്

പിണറായിയുടെ ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്നും മുന്‍ഗണനാക്രമം അനുസരിച്ച് മാത്രമെ കേസ് പരിഗണിക്കാനാകൂ എന്നും സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ വിചാരണ ഉടന്‍ തുടങ്ങണമെന്ന് അവകാശപ്പെടാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. പിണറായി വിചാരണയ്ക്കായി ഒരു തവണ മാത്രമാണ് കോടതിയില്‍ ഹാജരായത്. പ്രതികള്‍ എത്ര ഉന്നതരായാലും കോടതിക്ക് സമന്മാരാണെന്നും പ്രോസിക്യൂഷന്‍ ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് ലാവലിന്‍ കമ്പനി പ്രതിനിധിയെ വിട്ട് കിട്ടാന്‍ കനേഡിയന്‍ സര്‍ക്കാര്‍ക്കാറിന് സമര്‍പ്പിച്ച വാറന്റ് മടങ്ങിയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യുട്ടറോട് കോടതി ആവശ്യപ്പെട്ടു. ലാവലിന്‍ കമ്പനിയുടെ പ്രതിനിധികള്‍ ഒളിവിലാണെന്നു പറയാന്‍ കഴിയില്ല.വിചാരണവേളയില്‍ എല്ലാ പ്രതികളുടെയും സാന്നിധ്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications