ഉരുളയ്ക്കുപ്പേരി, പാക് തല അടിച്ചുപൊട്ടിച്ചു

വിവരം പുറത്തുവന്ന ഉടന്‍ തന്നെ കോട് ബല്‍വാല്‍ ജയില്‍ സൂപ്രണ്ട് രജ്‌നി സെഹ്ഗാളിലെ സസ്‌പെന്റ് ചെയ്ത സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായ സനാനുള്ളയെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉത്തരാഖണ്ഡില്‍ നിന്നുള്ള വിനോദ് കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിമുക്ത ഭടന്‍ കൂടിയായ ഇയാള്‍ സരബ്ജിത് സിങിന്റെ മരണവാര്‍ത്തയെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വളരെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമണം നടത്തിയത്.
ഭീകരവാദ കുറ്റം ചുമത്തി 1999 ഏപ്രിലിലാണ് സനാനുള്ള ഖാനെ അറസ്റ്റ് ചെയ്തത്. സരബ്ജിത് സിങിനെതിരേ ആക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ രാജ്യത്തെ ജയിലുകളിലുള്ള പാക് തടവുകാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications