• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എറണാകുളത്ത് രോഗികളുടെ എണ്ണം ഉയരുന്നു, 1031 പേർക്ക് കൊവിഡ്: ആറ് ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1031 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 977 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗബാധിതരായവരിൽ 44 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 803 പേർ രോഗ മുക്തി നേടി. തൃക്കാക്കര 30, ഇലഞ്ഞി 29, കറുകുറ്റി 25, കളമശ്ശേരി 25, കിഴക്കമ്പലം 25, ശ്രീമൂലനഗരം 25, എടത്തല 23, തൃപ്പൂണിത്തുറ 23, കൂത്താട്ടുകുളം 22, ഇടപ്പള്ളി 21, കാഞ്ഞൂർ 20, കോതമംഗലം 20, നെല്ലിക്കുഴി 20, ഉദയംപേരൂർ 19, കടുങ്ങല്ലൂർ 19, പൂതൃക്ക 18, നെടുമ്പാശ്ശേരി 17, കുമ്പളങ്ങി 16, കലൂർ 15, മൂക്കന്നൂർ 15, കുന്നത്തുനാട് 14, കീരംപാറ 13, കുമ്പളം 13, കൂവപ്പടി 13, തിരുമാറാടി 13, തുറവൂർ 13, ആലങ്ങാട് 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളിഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

കീഴ്മാട് 12, പള്ളുരുത്തി 12, മരട് 12, ആലുവ 11, എടക്കാട്ടുവയൽ 11, കവളങ്ങാട് 11, ചേന്ദമംഗലം 11, തമ്മനം 11, പായിപ്ര 11, പാലാരിവട്ടം 11, പുത്തൻവേലിക്കര 11, മൂവാറ്റുപുഴ 11, വാരപ്പെട്ടി 11, മലയാറ്റൂർ നീലീശ്വരം 10, അങ്കമാലി 9, കുന്നുകര 9, ചേരാനല്ലൂർ 9, ഞാറക്കൽ 9, പാലക്കുഴ 9, പിറവം 9, പാറക്കടവ് 8, പെരുമ്പാവൂർ 8, മഞ്ഞള്ളൂർ 8, മുടക്കുഴ 8, വെങ്ങോല 8, ഏഴിക്കര 7, ഐക്കാരനാട് 7, നോർത്തുപറവൂർ 7, പച്ചാളം 7, മഞ്ഞപ്ര 7, വടക്കേക്കര 7, വാഴക്കുളം 7, എറണാകുളം നോർത്ത് 6 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കരുമാലൂർ 6, കോട്ടുവള്ളി 6, ചൂർണ്ണിക്കര 6, ചോറ്റാനിക്കര 6, പള്ളിപ്പുറം 6, പോണേക്കര 6, മണീട് 6, രായമംഗലം 6, വടവുകോട് 6, വൈറ്റില 6, എളംകുന്നപ്പുഴ 5, കാലടി 5, തിരുവാണിയൂർ 5, നായരമ്പലം 5, മാറാടി 5, അതിഥി തൊഴിലാളി 4, ഐ എൻ എച്ച് എസ് 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആമ്പല്ലൂർ, എറണാകുളം സൗത്ത്, കല്ലൂർക്കാട്, ചളിക്കവട്ടം, ചിറ്റാറ്റുകര, ചെങ്ങമനാട്, ഫോർട്ട് കൊച്ചി, വെണ്ണല, വേങ്ങൂർ, അയ്യമ്പുഴ, ആവോലി, കോട്ടപ്പടി, ചെല്ലാനം, പാമ്പാക്കുട, മഴുവന്നൂർ, മുളവുകാട്, അശമന്നൂർ, ആയവന, ആരക്കുഴ, എടവനക്കാട്, ഏലൂർ, കുഴിപ്പള്ളി, തോപ്പുംപടി, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, മട്ടാഞ്ചേരി, വടുതല, അയ്യപ്പൻകാവ്, എളംകുളം, എളമക്കര, ഒക്കൽ, കടമക്കുടി, കുട്ടമ്പുഴ, ചക്കരപ്പറമ്പ്, തേവര, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലക്കാട്, പോത്താനിക്കാട്, മുണ്ടംവേലി, മുളന്തുരുത്തി, രാമമംഗലം, വാളകം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Ernakulam
English summary
1031 New Coronavirus cases reported from Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X