എറണാകുളത്ത് 207 പേർക്ക് കൊവിഡ്: 184 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ഭീതി തുടരുന്നു!!
കൊച്ചി: ജില്ലയിൽ ഇന്ന് 207 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒഡിഷ സ്വദേശി (19), ഒഡിഷ സ്വദേശി (20), ഒഡിഷ സ്വദേശി (35), ഒഡിഷ സ്വദേശി (44), ഒഡിഷ സ്വദേശിനി (19), ഒഡിഷ സ്വദേശിനി (22), ഒഡിഷ സ്വദേശിനി (22), ഒഡിഷ സ്വദേശിനി (26), ഒമാനിൽ നിന്നും എത്തിയ മൂത്തകുന്നം സ്വദേശി (47), ഒറീസ്സ സ്വദേശിനി(22), ഒറീസ്സ സ്വദേശിനി(22), ഒറീസ്സ സ്വദേശിനി(23), ഒറീസ്സ സ്വദേശിനി(23), ഒറീസ്സ സ്വദേശിനി(24) ദില്ലിയിൽ നിന്നെത്തിയ കടവന്ത്ര സ്വദേശിനി (13), തമിഴ്നാട് സ്വദേശി (41), തമിഴ്നാട് സ്വദേശി(21), തമിഴ്നാട് സ്വദേശി(26), തമിഴ്നാട് സ്വദേശി(40), തമിഴ്നാട് സ്വദേശി(40), തമിഴ്നാട് സ്വദേശി(55), തമിഴ്നാട് സ്വദേശിനി (64), പശ്ചിമബംഗാൾ സ്വദേശി (21) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് സമ്പർക്കത്തിലൂടെ 75 പേർക്ക് കൊവിഡ്; ഇന്ന് 127 പേർക്ക് രോഗം
അങ്കമാലി സ്വദേശി, അങ്കമാലി സ്വദേശിനി(25), ആമ്പല്ലൂർ സ്വദേശി (75 ), ആമ്പല്ലൂർ സ്വദേശിനി (2), ആരക്കുഴ സ്വദേശിനി (24 ), ആലുവ സ്വദേശി (27), ആലുവ സ്വദേശി (68), ഇടപ്പിള്ളി സ്വദേശിനി (58 ), എറണാകുളത്തു ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശി(24), എറണാകുളത്തു ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശി(22), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി (54), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (25), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (23 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (26), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി(21) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി(23), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പോണേക്കര സ്വദേശി (54), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (23), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (25), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (33), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഇടുക്കി സ്വദേശി (24), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കാസർഗോഡ് സ്വദേശി (26) എന്നിവർക്കും സമ്പർക്കത്തിലുടെയാണ് രോഗം സ്ഥിരീകരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കോട്ടയം സ്വദേശി (37), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കോതമംഗലം സ്വദേശി (65), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഞാറക്കൽ സ്വദേശി (54), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തൃശൂർ സ്വദേശി (29 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി (21), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി (29 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(25 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി (25) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
എറണാകുളത്തെ സ്വകാര്യ കോളേജിലെ ജീവനക്കാരനായ വയനാട് സ്വദേശി(32), എറണാകുളത്ത് ജോലി ചെയുന്ന കോഴിക്കോട് സ്വദേശി(28), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(23), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി (27), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി (28), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി (28), എളങ്കുന്നപ്പുഴ സ്വദേശിനി(24), എളങ്കുന്നപ്പുഴ സ്വദേശിനി(56), ഏരൂർ സ്വദേശി (68), ഏലൂർ സ്വദേശി(33), ഏലൂർ സ്വദേശി(44), ഒക്കൽ സ്വദേശി(50), ഒറീസ സ്വദേശി(38), കടവന്ത്ര സ്വദേശിനി(66), കടുങ്ങല്ലൂർ സ്വദേശി (19 ),കടുങ്ങല്ലൂർ സ്വദേശി (24 ) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.
കടുങ്ങല്ലൂർ സ്വദേശിനി (53), കടുങ്ങല്ലൂർ സ്വദേശിനി (75), കരുമാലൂർ സ്വദേശിനി (50), കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി (22), കളമശ്ശേരി സ്വദേശി(35), കളമശ്ശേരി സ്വദേശി(45), കളമശ്ശേരി സ്വദേശി(50),
കളമശ്ശേരി സ്വദേശിനി (31), കളമശ്ശേരി സ്വദേശിനി(17), കളമശ്ശേരി സ്വദേശിനി(38), കളമശ്ശേരി സ്വദേശിനി(57)
കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി സ്വദേശി (46), കവളങ്ങാട് സ്വദേശിനി (6), കവളങ്ങാട് സ്വദേശിനി(33),
കാലടി സ്വദേശി(20), കാലടി സ്വദേശി(28), കാലടി സ്വദേശിനി (58), കാലടി സ്വദേശിനി(50), കുട്ടമ്പുഴ സ്വദേശി (11) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടമ്പുഴ സ്വദേശിനി (38 ), കുമ്പളങ്ങി സ്വദേശി (34), കുമ്പളങ്ങി സ്വദേശി (34), കുമ്പളങ്ങി സ്വദേശി (44), കുമ്പളങ്ങി സ്വദേശി (62), കുമ്പളങ്ങി സ്വദേശി (65), കുമ്പളങ്ങി സ്വദേശി(37), കുമ്പളങ്ങി സ്വദേശി(50), കുമ്പളങ്ങി സ്വദേശി(52), കുമ്പളങ്ങി സ്വദേശി(67), കുമ്പളങ്ങി സ്വദേശിനി (57 ), കുമ്പളങ്ങി സ്വദേശിനി (59 ), കുമ്പളങ്ങി സ്വദേശിനി(24), കുമ്പളങ്ങി സ്വദേശിനി(30), കുമ്പളങ്ങി സ്വദേശിനി(35), കുമ്പളങ്ങി സ്വദേശിനി(43), കുമ്പളങ്ങി സ്വദേശിനി(88), കൂത്താട്ടുകുളം സ്വദേശിനി(63), കൂവപ്പടി സ്വദേശിനി (10), കോട്ടപ്പടി സ്വദേശി (26) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടപ്പടി സ്വദേശിനി (14), കോട്ടപ്പടി സ്വദേശിനി (56), കോതമംഗലം സ്വദേശി (12), കോതമംഗലം സ്വദേശി (33 ), കോതമംഗലം സ്വദേശി (64), കോതമംഗലം സ്വദേശി(16), കോതമംഗലം സ്വദേശി(33), കോതമംഗലം സ്വദേശിനി (13),കോതമംഗലം സ്വദേശിനി (65), ജാർഖണ്ഡ് സ്വദേശിനി(53), ചിറ്റാറ്റുകര സ്വദേശി (23), ചിറ്റാറ്റുകരാ സ്വദേശി(19),
ചേന്ദമംഗലം സ്വദേശി (50), ചേന്ദമംഗലം സ്വദേശിനി (17), ചേന്ദമംഗലം സ്വദേശിനി (62), ചോറ്റാനിക്കര സ്വദേശിനി (41),
ജാർഖണ്ഡ് സ്വദേശി (60 ), ഞാറയ്ക്കൽ സ്വദേശി(23), ഞാറയ്ക്കൽ സ്വദേശിനി(25), ഞാറയ്ക്കൽ സ്വദേശിനി(55) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഞാറയ്ക്കൽ സ്വദേശിനി(82), തമിഴ്നാട് സ്വദേശി (37), തമ്മനം സ്വദേശി(30), തിരുവാങ്കുളം സ്വദേശിനി(13), തൃക്കാക്കര സ്വദേശിനി(22), തൃപ്പൂണിത്തുറ സ്വദേശി (18), തൃപ്പൂണിത്തുറ സ്വദേശിനി (43), തേവര സ്വദേശിനി(44), നെല്ലിക്കുഴി സ്വദേശി (1 ), നെല്ലിക്കുഴി സ്വദേശി (36), നെല്ലിക്കുഴി സ്വദേശി (4), നെല്ലിക്കുഴി സ്വദേശി (61 ), നെല്ലിക്കുഴി സ്വദേശിനി (18 ), നെല്ലിക്കുഴി സ്വദേശിനി (24 ), നെല്ലിക്കുഴി സ്വദേശിനി (3 ), നെല്ലിക്കുഴി സ്വദേശിനി (42), നെല്ലിക്കുഴി സ്വദേശിനി (53 ), നെല്ലിക്കുഴി സ്വദേശിനി (60), പള്ളുരുത്തി സ്വദേശി (12), പള്ളുരുത്തി സ്വദേശിനി (45), പള്ളുരുത്തി സ്വദേശിനി (53), പള്ളുരുത്തി സ്വദേശിനി (97 ), പായിപ്ര സ്വദേശിനി(35), പാലാരിവട്ടം സ്വദേശി(24), ഫോർട്ട് കൊച്ചി സ്വദേശി(68) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.
ഫോർട്ട് കൊച്ചി സ്വദേശിനി(10), ഫോർട്ട് കൊച്ചി സ്വദേശിനി(15), ഫോർട്ട് കൊച്ചി സ്വദേശിനി(64), മട്ടാഞ്ചേരി സ്വദേശി(29), മട്ടാഞ്ചേരി സ്വദേശി(5), മട്ടാഞ്ചേരി സ്വദേശി(58), മട്ടാഞ്ചേരി സ്വദേശി(59), മട്ടാഞ്ചേരി സ്വദേശി(68),മട്ടാഞ്ചേരി സ്വദേശിനി (27), മട്ടാഞ്ചേരി സ്വദേശിനി(4), മട്ടാഞ്ചേരി സ്വദേശിനി(41), മഴുവന്നൂർ സ്വദേശിനി(53), മാറാടി സ്വദേശി (33),
മാറാടി സ്വദേശിനി (23), മാറാടി സ്വദേശിനി (26), മുളവുകാട് സ്വദേശിനി (33), രായമംഗലം സ്വദേശി (62), രായമംഗലം സ്വദേശി (66), രായമംഗലം സ്വദേശിനി (25), രായമംഗലം സ്വദേശിനി (5), രായമംഗലം സ്വദേശിനി (53) എന്നിവർക്കും ഇന്നും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
രായമംഗലം സ്വദേശിനി (60), രായമംഗലം സ്വദേശിനി(25), വടവുകോട് പുത്തൻകുരിശ് സ്വദേശി (26), വടവുകോട് പുത്തൻകുരിശ് സ്വദേശിനി (47), സൗത്ത് വാഴക്കുളം സ്വദേശിനി(36), സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ പഞ്ചാബ് സ്വദേശി (33), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക യായ കവളങ്ങാട് സ്വദേശിനി (29),
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയ മലപ്പുറം സ്വദേശി (42), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ തൃക്കാക്കര സ്വദേശിനി(52), വേങ്ങൂർ സ്വദേശിനിയായ ആശ പ്രവർത്തക(40),
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കോട്ടയം സ്വദേശിനി (29) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
എറണാകുളം സ്വദേശി (50), കളമശ്ശേരി സ്വദേശി (69), കളമശ്ശേരി സ്വദേശിനി (24), കിഴക്കമ്പലം സ്വദേശിനി (55), കുന്നത്തുനാട് സ്വദേശി (57), കുമ്പളങ്ങി സ്വദേശി (28), കുമ്പളങ്ങി സ്വദേശി(58), കൂത്താട്ടുകുളം സ്വദേശി(36)
കോതമംഗലം സ്വദേശി (30), ചേരാനെല്ലൂർ സ്വദേശിനി (62), തമിഴ് നാട് സ്വദേശി(30), തമ്മനം സ്വദേശിനി(72),
തൃക്കാക്കര സ്വദേശി(37), തൃപ്പുണിത്തുറ സ്വദേശി(58), നെല്ലിക്കുഴി സ്വദേശി (43), പിറവം സ്വദേശിനി(57)
മട്ടാഞ്ചേരി സ്വദേശി (27 ), മട്ടാഞ്ചേരി സ്വദേശി(21), വടുതല സ്വദേശി (48 ), വെങ്ങോല സ്വദേശി (64 ), വെങ്ങോല സ്വദേശി(71), ശ്രീമൂലനഗരം സ്വദേശി(54) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 155 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 141 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 4 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 7 പേരും ഇതിൽ ഉൾപ്പെടുന്നു.
ഇന്ന് 819 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1266 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16345 ആണ്. ഇതിൽ 13954 പേർ വീടുകളിലും, 125 പേർ കോവിഡ് കെയർ സെന്ററുകളിലും 2266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.