Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ആറ് വയസുകാരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

തൊടുപുഴ: ഇടുക്കി ആമക്കണ്ടത്ത് ആറ് വയസുകാരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കുട്ടിയുടെ മാതൃസഹോദരി ഭര്‍ത്താവ് ഷാന്‍ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാര്‍ മാമ്ലല ഇരുപതാപറമ്പില്‍ സുനില്‍ കുമാറിന് ( 50) ആണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നാല് കേസുകളിലായി 104 വര്‍ഷത്തെ തടവും കോടതി വിധിച്ചിട്ടുണ്ട്.

death

അതിര്‍ത്തി തര്‍ക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിന് കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞ് താമസിക്കാന്‍ കാരണം ഭാര്യയും സഹോദരിയുമാണെന്ന വിശ്വാസമാണ് കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. 2021 ഒക്ടോബര്‍ 3ന് പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറി അവരെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തി. പിന്നാലെ ഏഴ് വയസുകാരനായ ചെറുമകനെ അടിച്ചുവീഴ്ത്തി. ആക്രമണത്തിന് ശേഷം പ്രതി 15കാരിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് ചോരയില്‍ കുളിച്ച് കിടക്കുന്ന ആറ് വയസുകാരനെയും മാതാവിനെയും കാണിച്ചുകൊടുത്തു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+