5000 വിവാഹം ചെയ്ത 47കാരന്‍

മിശ്രവിവാഹത്തിലേര്‍പ്പെടുന്ന ആദിവാസികള്‍ക്ക് എസ് സി, എസ് ടി ക്ഷേമവകുപ്പിന്റെ വകയായി 50000 രൂപ വരെ ലഭിക്കുന്നുണ്ടത്രെ. സര്‍ക്കാര്‍ സഹായം 25000 രൂപയായിരുന്ന കാലത്താണ് ഇയാള്‍ ഈ പണി ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പണം വീതിച്ചെടുക്കാന്‍ തയ്യാറുള്ള ആളുകളെ കണ്ടെത്തിയാണ് ഇയാള്‍ വിവാഹ കച്ചവടത്തിന് ഒരുങ്ങുന്നത്. പകുതി പണം തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പങ്കാളികളെ കണ്ടുപിടിച്ച് വിവാഹക്കരാറില്‍ ഏര്‍പ്പെടുന്നു. പിരിയുന്നതിന് മുമ്പായി വിവാഹരേഖകള്‍ കാണിച്ച് പണം കൈക്കലാക്കുകയാണ് പതിവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ജില്ലാ ജഡ്ജി അടക്കമുള്ള അധികൃരുടെ സീലുകളുള്ള രേഖകളാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. ഇവയുടെ ആധികാരികതയില്‍ സംശയമുണ്ട് എന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് എന്നും പോലീസ് സൂപ്രണ്ട് ശശി മോഹന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications