രക്ത സമ്മർദ്ദം കുറഞ്ഞു; എകെ ആന്റണി ആശുപത്രിയിൽ

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. ആര്‍എംഎംഎല്‍ ആശുപത്രിയിലാണ് ആന്റണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

AK Antony

24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് എകെ ആന്റണ് ചികിത്സ തേടിയത്. അടുത്തിടെ കുളിമുറിയിൽ വീണ് ആന്റണിക്ക് പരിക്കേറ്റിരുന്നു.

English summary
AK Antony in hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്