അതിര്‍ത്തിയിൽ നുഴഞ്ഞുകയറ്റം: ഭീകരനെ വധിച്ച് സൈന്യം തിരിച്ചടി നല്‍കി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അതിര്‍ത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ നാംഗ് തിക്രിയിലാണ് സംഭവം. ഞായറാഴ്ചയാണ് ഇന്ത്യന്‍ സൈന്യം ഭീകരനെ വധിച്ചത്.

നുഴഞ്ഞു കയറ്റം തടയാനുള്ള ശ്രമത്തിനിടെയാണ് ഭീകരനെ വധിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. സൈനിക ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ സബ്സർ അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റശ്രമമുണ്ടാകുന്നത്.

jammu-terror
English summary
One terrorist was killed as Army foiled an infiltration bid along the Line of Control (LoC) in Nang Tikri area of Poonch district in Jammu and Kashmir on Sunday.
Please Wait while comments are loading...