രാഹുലിനെ വീണ്ടും ജോക്കറാക്കി;കോണ്‍. നേതാവ് പുറത്ത്
ജയ്പൂര്‍: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും വിളിച്ചു, ജോക്കറെന്ന്. ഇത്തവണ വിളിവന്നത് രാജസ്ഥാനില്‍ നിന്നാണ്. രാഹുലിനെ ജോക്കര്‍ എന്ന് വിളിച്ച കോണ്‍ഗ്രസ് എം എല്‍ എ ബാന്‍വര്‍ ലാല്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
രാഹുല്‍ ഗാന്ധി ഒരുകൂട്ടം ജോക്കര്മ്മാരുടെ എം ഡി യാണെന്നും അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ ജോക്കര്മ്മാരാണെന്നുമാണ് ശര്‍മ്മയുടെ പരമാര്‍ശം. രാഹുലിന്റെ പ്രവര്ത്തകള്ക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ട് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയ്ക്ക് കൃത്യമായ നയങ്ങളില്ല. പാര്‍ട്ടി അദ്ധ്യക്ഷയായ സോണിയ ഗാന്ധി മകനോടുള്ള വിധേയത്വം മാറ്റിവച്ച് പര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ബാന്‍വര്‍ ലാല്‍ ശര്‍മ ആവശ്യപ്പെട്ടു.
സമാനമായ സംഭവം കേരളത്തിലും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയെ പാര്‍ട്ടി പുറത്താക്കിയതായിരുന്നു പോയവാരത്തെ വാര്‍ത്ത.
രാഹുല്‍ ഗാന്ധി താഴേത്തട്ടില്‍ ആലോചിക്കാതെയാണ് ഓരോ തീരുമാനങ്ങളും എടുത്തിരുന്നതെന്നും അങ്ങനെ ആവിഷ്കരിച്ച നയങ്ങള്‍ ഒരു ജോക്കറിന്റേതായിപ്പോയെന്നും ആയിരുന്നു മുസ്തഫ പറഞ്ഞത്.
-
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ്












Click it and Unblock the Notifications