മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്, ബിജെപി പിന്നോട്ട് കോണ്‍ഗ്രസിന് രണ്ടിടത്ത് ജയം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബിവാന്‍ഡി, മലേഖണ്‍ എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. പാന്‍വേലില്‍ മാത്രമാണ് ബിജെപിക്ക് കിട്ടിയത്.

പാന്‍വേലിലെ നേട്ടം

പാന്‍വേലിലെ നേട്ടം

പാന്‍വേലില്‍ 78 വാര്‍ഡുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 44 എണ്ണം ബിജെപി നേടിയെടുത്തു. ബിജെപിയുമായി കടുത്ത മത്സരത്തിലായ പിഡബ്ല്യൂപിഐ 17 എണ്ണമാണ് ലഭിച്ചത്.

ബിവാന്‍ഡി

ബിവാന്‍ഡി

ബിവാന്‍ഡിയില്‍ കോണ്‍ഗ്രസ് 47 സീറ്റകള്‍ നേടിയെടുത്തു. അതേസമയം ബിജെപി 19 സീറ്റുകളും ശിവസേന 12 സീറ്റുകളും എസ്പിക്ക് രണ്ട് സീറ്റുകളും ലഭിച്ചു. ബിവാന്‍ഡിയില്‍ എന്‍സിപിക്ക് വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്.

മലേഗോണ്‍

മലേഗോണ്‍

മലേഗോണില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസിനാണ് ജയം.എന്‍സിപി 20 സീറ്റുകളും ശിവസേന 13 സീറ്റുകളും ബിജെപിക്ക് വെറും ഒന്‍പത് സീറ്റുകളുമാണ് ലഭിച്ചത്.

ബിവാന്‍ഡിയിലെ ബിജെപി

ബിവാന്‍ഡിയിലെ ബിജെപി

ബിവാന്‍ഡിയില്‍ ബിജെപിയിലെ മുസ് ലിം സ്ഥാനാര്‍ത്ഥി ഷാഹിന്‍ സിദ്ദിഖ് 2000 വോട്ടുകള്‍ നേടി.

English summary
Congress wins Bhiwandi, BJP bags Panvel Municipal Corporation; hung verdict in Malegaon.
Please Wait while comments are loading...