ഒരു കുടുംബത്തിലെ 4പേര്‍ മരിച്ച നിലയില്‍

മൃതദേഹങ്ങള്‍ അഴുകിയനിലയിലായിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് സംശയം. ശിവ്ബരണും ആദ്യഭാര്യുടെ മക്കളും തമ്മില്‍ സ്വത്തിനെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. ആദ്യഭാര്യയിലെ മകന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഭൂമി വില്‍ക്കാന്‍ ശിവ്ബരണ്‍ ശ്രമിച്ചു.
ശിവ്ബരണിന്റെ രണ്ടാം ഭാര്യ റാണി (44) മക്കളായ ഗുഡ്ഡി (23), നിര്‍മ്മല്‍ (18) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ആദ്യഭാര്യയിലും ശിവ്ബരണിന് രണ്ട് മക്കളാണുള്ളത്. ഇയാള്‍ രണ്ടാം വിവാഹം കഴിച്ചതിലൂടെ ആദ്യ ഭാര്യയിലെ മക്കള്‍ അകന്ന് താമസിയ്ക്കാന്‍ തുടങ്ങി.












Click it and Unblock the Notifications