കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി ദിനത്തില്‍ ഇന്ത്യയ്ക്ക് കാവല്‍ നിന്നത് സ്ത്രീശക്തി; ഇത് ഇന്ത്യന്‍ ചരിത്രത്തിലാദ്യം

ദീപാവലി ദിനത്തിലാണ് സ്ത്രീകള്‍ക്കും തുല്യപ്രാധാന്യമെന്ന സൂചനയോടെ വനിതാ ജവാന്മാരെ അതിര്‍ത്തിയില്‍ വിന്യസിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്.

  • By അക്ഷയ്‌
Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി വനിത ജവാന്മാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ദീപാവലി ദിനത്തിലാണ് സ്ത്രീകള്‍ക്കും തുല്യപ്രാധാന്യമെന്ന സൂചനയോടെ വനിതാ ജവാന്മാരെ അതിര്‍ത്തിയില്‍ വിന്യസിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്.

കുടുബാംഗങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്ക് ദീപാവലസി ആഘോഷിക്കാന്‍ കഴിയില്ല. എന്നാല്‍ ഞങ്ങളുടെ രക്ഷിതാക്കളും ഭാരതീയര്‍ മുഴുവനും ദീപാവലി ആഘോഷിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഘോഷമെന്ന് ഒരു വനിത ജവാന്‍ പറഞ്ഞു.

Woman Jawan

ഉത്തര്‍പ്രദേശ്, ബിഹാര്‍, അരുണാചല്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വനിതകളാണ് അതിര്‍ത്തിയില്‍ കാവല്‍നിന്നത്. പാക് അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ കണക്കിലെടുത്ത് വനിതകള്‍ക്കൊപ്പം പുരുഷന്‍മാരെയും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ സൈനികരുടെ അവധികള്‍ റദ്ദാക്കിയിരുന്നു.

English summary
With a hawk eye on the border and guns hanging from their shoulders, a battalion of woman jawans can be seen guarding the frontiers. For the first time in the country's history, woman jawans have been deployed to guard the border during Diwali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X