• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോഷ് ഏക് നമ്പര്‍ ചലഞ്ച്; വിജയികളെ പ്രഖ്യാപിച്ചു; വിജയികളുടെ ലിസ്റ്റില്‍ നിങ്ങളുണ്ടോ?

Google Oneindia Malayalam News

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആപ്പായ ജോഷ്, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ സ്വന്തം വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ഒരു പ്ലാറ്റ്‌ഫോം നല്‍കി അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ഈ ഹ്രസ്വ വീഡിയോ ആപ്പ് ജനങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത് ഉപയോക്താക്കളെ അതിന്റെ ഫങ്കി ഇഫക്റ്റുകളും ഫില്‍ട്ടറുകളും ഉപയോഗിച്ച് മെച്ചപ്പെടുത്താന്‍ അനുവദിക്കുന്നു എന്നതാണ്. കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിന് പുറമെ, നിങ്ങളുടെ ദൈനംദിന വിനോദത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ആപ്പാണ് ജോഷ്.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

പ്രതിസന്ധി ഘട്ടങ്ങളില്‍ ബ്ലൂ വാര്യര്‍ കാമ്പെയ്ന്‍ പോലുള്ള സാമൂഹിക സംരംഭങ്ങളിലൂടെ രാജ്യത്തിന് സഹായഹസ്തം നല്‍കുന്നതിലും ജോഷ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍, അതിവേഗം വളരുന്ന ഈ അപ്ലിക്കേഷന്‍ അതിന്റെ തനതായ സമീപനത്തിലൂടെ കണ്ടന്റ് ക്രിയേഷന്‍ ലോകത്തേക്ക് തനതായ രൂപം നല്‍കി.

ഒന്നാം വാര്‍ഷികത്തിലെ ഏക് നമ്പര്‍ ചലഞ്ച്

2020 ആഗസ്റ്റ് മാസത്തിലാണ് ജോഷ് ആപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റില്‍ ആപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജോ,് ഏക് നമ്പര്‍ എന്ന പേരില്‍ ഒരു ചലഞ്ച് ആരംഭിച്ചിരുന്നു. ഈ മാസം 20 മുതലാണ് ചലഞ്ച് ആരംഭിച്ചത്. ഇന്ത്യയിലെ ജോഷിലെ ചില പ്രമുഖര്‍ എട്ട് ഭാഷകളിലായി കോമഡി, നൃത്തം, ഫാഷന്‍, ഫിറ്റ്‌നസ്, ഭക്ഷണം എന്നീ അഞ്ച് വിഭാഗങ്ങളിലാണ് ചലഞ്ച് നടത്തിയത്. അദ്നാന്‍ ഷെയ്ക്ക്, സമീക്ഷ സുഡ്, ഫൈസല്‍ ഷെയ്ക്ക്, വിശാല്‍ പാണ്ഡെ, മിന്റ് റെസിപ്പി, മധുരസ് കിച്ചന്‍ തുടങ്ങിയ പ്രമുഖരായ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇതിന്റെ ഭാഗമായിരുന്നു.

ഫൈസല്‍ ഷെയ്ഖിന്റെ വീഡിയോ കാണാം

https://share.myjosh.in/video/07a6e789-860d-497e-961c-dd40f08b991e

ദീപക് തുളസ്യന്‍ വീഡിയോ കാണാം

https://share.myjosh.in/video/da6124cd-fafa-444a-a38f-ec55fd24795b

ക്രിഷ് ഗ്വാളിയുടെ ചലഞ്ച് വീഡിയോ കാണാം

https://share.myjosh.in/video/e8478f79-9fff-4f9f-b155-6b1e3270f18c

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ രണ്ട് താരങ്ങളായ സോനു സൂദ്, മൗനി റോയ് എന്നിവരാണ് ഏക്‌നമ്പര്‍ ചലഞ്ചിന് നേതൃത്വം നല്‍കിയത്. ചില പ്രമുഖരും ഈ ബോളിവുഡ് ജോഡിയുമായി ചേര്‍ന്ന് ചില രസകരമായ വീഡിയോകളിലൂടെ 'ഏക് നമ്പര്‍' ചലഞ്ചിനെക്കുറിച്ച് പങ്കുവച്ചിരുന്നു. സോനുവിനും മൗനിക്കും പുറമേ, കെപിവൈ ബാല, കിംഗ്‌സ് യുണൈറ്റഡ് സുരേഷ്, റൂഹി സിംഗ് തുടങ്ങിയ പ്രമുഖരും ഈ ചലഞ്ചിന്റെ ഭാഗമായിരുന്നു.

മൗനി റോയിയും ജോഷിന്റെ മികച്ച കണ്ടന്റ് ക്രിയേറ്റര്‍മാരും

ഫൈസല്‍ ബലോച് ഏക് നമ്പര്‍ ചാലഞ്ചില്‍

മികച്ച പ്രതികരമാണ് ജോഷ് ഉപഭോക്താക്കളില്‍ നിന്ന് ഏക് നമ്പര്‍ ചാലഞ്ചിനെ കുറിച്ച് ലഭിക്കുന്നത്. ഈ വീഡിയോകളില്‍ ജോഷ് ഐജി ഫില്‍ട്ടറിന്റെ ഉപയോഗം കാര്യങ്ങള്‍ കൂടുതല്‍ രസകരമാക്കി. ഏക് നമ്പര്‍ ചാലഞ്ച് 81000 വീഡിയോകളും 162.7 മില്യണ്‍ ഹൃദയങ്ങളും 2 ബില്യണ്‍ കാഴ്ചക്കാരെയും സ്വന്തമാക്കി.

ഇഷാന്റെ ജോഷ് ഏക് നമ്പര്‍ ചലഞ്ച് വീഡിയോ

വൈഷ്ണവി നായിക്കിന്റെ ജോഷ് ഏക് നമ്പര്‍ ചലഞ്ച് വീഡിയോ കാണാം

ഇപ്പോള്‍ ഏക് നമ്പര്‍ ചലഞ്ചിന്റെ വിജയിയെ പ്രഖ്യാപിക്കാനുള്ള സമയമായിരിക്കുകയാണ്.

വിജയികൾ ആരൊക്കയാണെന്ന് നോക്കാം

നേരത്തെ അറിയിച്ചത് പോലെ ഏക് നമ്പര്‍ ചാലഞ്ചിന്റെ വിജയിക്കായി കാത്തിരിക്കുന്നത് 50000 രൂപയുടെ ക്യാഷ് പ്രൈസാണ്. അത് മാത്രമല്ല, അവരെ ജോഷ് ഓള്‍ സ്റ്റാര്‍സില്‍ ചേര്‍ക്കുകയും വാര്‍ഷികപുസ്തകത്തിന്റെ ഭാഗമാക്കുകയും ചെയ്യും. തിരഞ്ഞെടുത്ത വിജയികള്‍ക്കും പ്രമുഖരുമായും റോള്‍ മോഡലുകളുമായും കൂടിക്കാഴ്ചയുടെ ഭാഗമാകാനും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും അവസരം ലഭിക്കും.

മെഹുൽ പട്ടേൽ

https://share.myjosh.in/video/f371dc9c-4f24-4182-925c-30b5a0d863d9

ജയദീപ് മകവന

https://share.myjosh.in/video/f62bb02f-1615-4989-9f9e-9adb67a09a22

ജോണി നകും

https://share.myjosh.in/profile/ac8fd3ee-54fb-4670-a6c1-772a21e58a4c

ആര്യൻ ടൈഗർ

https://share.myjosh.in/profile/708ae223-d295-4fae-8d5c-82f845b7a297

നീരജ് സുകുമാർ ഹിമസാഗർ

https://share.myjosh.in/profile/ce6691ac-0b94-4745-8837-e0affc2aa4ab

ഉമൈസ് ഖാൻ

https://share.myjosh.in/profile/5cb3632c-045a-48f1-b812-78814759f35e

ആരതി രജ്പുത്

https://share.myjosh.in/profile/49d96b97-322e-45a5-9733-222954a2c7ab

രുചിക താക്കൂർ

https://share.myjosh.in/profile/1c2f9cd6-a496-4e67-afbb-b144039703fd

മാധുരി ധമരസിംഗു

https://share.myjosh.in/profile/1a55d18d-0ee9-40f2-99f7-1184fd02f042

ജയ് റാണ

https://share.myjosh.in/profile/305506e2-0a95-4f2d-a4a7-b0b70ef24273

വിശാൽ മേനോൻ

https://share.myjosh.in/profile/63e5448e-6191-45cc-ba27-e38ff38ee78d

ശ്രിജിത മിശ്ര

https://share.myjosh.in/profile/bf428e51-4d11-42e7-8236-92c453b4b7cf

cmsvideo
  ജോഷാണ് താരം..! How josh creators had come to #SayNOToDowry | Oneindia Malayalam

  ജോഷ് ഏക് നമ്പര്‍ ചലഞ്ച് വിജയികള്‍ ആരൊക്കെയാണെന്ന് നോക്കാം

  ജോഷ് ആപ്പിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇങ്ങനെ ഒരു ചലഞ്ച് സംഘടിപ്പിച്ചത്. ജോഷ് അതിന്റെ ആദ്യ വാര്‍ഷികം പ്രമാണിച്ച് ഉപയോക്താക്കള്‍ക്കായി രസകരമായതും ആശ്ചര്യവുമായ നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് ഞങ്ങള്‍ക്ക് പറയാം. കൂടുതല്‍ ആഹ്ലാദകരമായ ചലഞ്ചുകള്‍ക്കായി ആപ്പില്‍ തുടരുക.

  English summary
  Josh Ek Number Challenge; Winners announced; Are you on the list of winners?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X