കർണാടകത്തിൽ കുതിരക്കച്ചവടം ചൂട് പിടിക്കുന്നു.. സത്യപ്രതിജ്ഞയ്ക്കൊരുങ്ങി യെദ്യൂരപ്പ

 • Written By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: കർണാടകത്തിൽ ബി ജെ പി സര്‍ക്കാർ രൂപീകരണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഫലം പുറത്ത് വന്ന 222 സീറ്റുകളിൽ 104 എണ്ണം നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. രണ്ട് സ്വതന്ത്രരുടെ പിന്തുണയും ബി ജെ പിക്ക് ഉണ്ട്. എന്നാൽ ജെ ഡി എസുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ആരാണ് സർക്കാരുണ്ടാക്കുക എന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇപ്പോൾ കർണാടകം.

cmsvideo
  BJP സർക്കാർ കർണ്ണാടകയിൽ അധികാരത്തിലേക്ക് | Oneindia Malayalam
  kar bjp

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Karnataka Election Results 2018: Live updates.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X