ഭാര്യയെ സുഖപ്പെടുത്താന്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരം ഭര്‍ത്താവ് നാല് പെണ്‍കുട്ടികളെ കൊന്നു
ആഗ്ര: വ്യാജ മന്ത്രവാദികളുടെ ചതിക്കുഴിയില്‍ അകപ്പെടുന്ന സ്ത്രീകളുടെ വാര്‍ത്തകള്‍ എത്രയോ കേട്ടിരിക്കുന്നു. എന്നാല്‍ അടുത്തിടെ ആഗ്രയില്‍ നടന്നത് ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെ മനോരോഗിയായ ഭാര്യയെ സുഖപ്പെടുത്താന്‍ ഭര്‍ത്താവ് കൊലപാതകിയാകുന്ന അവസ്ഥയാണ്.
ഭാര്യയുടെ മനോനില നേരയാകണമെങ്കില് മറ്റ് പെണ്‍കുട്ടികളെ കൊല്ലണമെന്ന് മന്ത്രവാദിനി പറയുന്നു. മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരം യുവാവ് കൊലപ്പെടുത്തിയത് നാല് പെണ്‍കുട്ടികളെ. ഇയാളെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളെ കൊലപ്പെടുത്താനായിരുന്നു മന്ത്രവാദിയുടെ നിര്‍ദ്ദേശം.

കൊലപ്പെടുത്തുന്നതിനുമുന്‍പ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. പന്ത്രണ്ടുകാരിയെ കൊലപെടുത്തിയ കേസിലാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടയിലാണ് ഇയാള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
ഇയാള്‍ സോനു എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ക്കൊപ്പം സഹായത്തിനായി സുഹൃത്തും ഉണ്ടായിരുന്നു. സുഹൃത്തായ ലാലുവ ബാല്‍മീകിയെ കഴിഞ്ഞ ദിവസം ജനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പിടിച്ചിറക്കി തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. 2010 മുതലാണ് ഇയാള്‍ കൊല ചെയ്യാന്‍ തുടങ്ങുന്നത്. 14 ഉം 12 ഉം 9 ഉം വയസ് പ്രായം വരുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ കൊന്നിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications