മലയാളത്തില്‍ പുരസ്‌കാര പ്രളയം... യേശുദാസ്, പാര്‍വ്വതി, ഫഹദ്, ജയരാജ്; ശ്രീദേവി മികച്ച നടി

  • Written By: Desk
Subscribe to Oneindia Malayalam

ദില്ലി: ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്ക് ഏറെ സന്തോഷിക്കാനുള്ള വകയാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം. വിവാദങ്ങളിലാതെ തന്നെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനായി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് റിതി സെന്നിനാണ്. ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം അന്തരിച്ച ബോളിവുഡ് താരം വിനോദ് ഖന്നയ്ക്കാണ്.

ശേഖര്‍ കപൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. മികച്ച നടിക്കുള്ള മത്സരത്തില്‍ അവസാന നിമിഷം വരെ ശ്രീദേവിക്കൊപ്പം പോരാടിയത് മലയാളി താരം പാര്‍വ്വതി ആയിരുന്നു.

 

ആസിഫയെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ന്യായീകരിച്ച് മലയാളി 'സംഘികള്‍'... എന്ത് ചെയ്യണം ഈ നരാധമന്‍മാരെ?

ഇത് ആസിഫയുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
National Film Awards announcement live, Special Jury mention for Parvathy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്