പതിമൂന്നുകാരി ബലാത്സംഗത്തിനിരയായി അഞ്ചുവയസ്സുക്കാരന്റെ തലയറുത്ത് പ്രതികാരം തീര്‍ത്തതിങ്ങനെ
ഉത്തര്‍പ്രദേശ് : ബലാത്സംഗം ചെയ്ത ആളുടെ അഞ്ചുവയസ്സുക്കാരനായ മകന്റെ തലയറുത്ത് പതിമൂന്നുകാരി പ്രതികാരം തീര്‍ത്തു. പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗണ്ഡില് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
വീടിന് പുറത്ത് കളിക്കുകയായിരുന്നു രണ്ടുപേരും. എന്നാല്‍ പെണ്‍കുട്ടി അഞ്ചുവയസ്സക്കാരനായ അമിത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയതിന് ശേഷമാണ് തലയറുത്തതെന്ന് പോലിസ് ഇന്‍സ്പെക്ടര്‍ രാജീവ് സിംഗ് പറഞ്ഞു. കുട്ടിയുടെ തലയറുത്തതിന് ശേഷം ശരീരത്തില്‍ കല്ലുവച്ചിടിച്ചു. പിന്നിട് പ്ലാസ്റ്റിക് കവറില്‍ ചുറ്റി തീവയ്ക്കുകയും ചെയ്തു.

പിറ്റേ ദിവസം പകുതി വെന്ത ശരീരം നായ്ക്കള്‍ കടിച്ചെടുത്തു വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. കുട്ടി പെണ്‍കുട്ടിക്ക് ഒപ്പം കളിക്കുന്നത് കണ്ടിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പോലിസിനോട് പറഞ്ഞു. പോലിസ് പെണ്ടകുട്ടിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുറ്റങ്ങള്‍ സമ്മതിക്കുകയായിരുന്നു.
അമിത്തിന്റെ പിതാവ് റിങ്കു വൈറ്റനര്‍ തരാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അതിന്റെ പ്രതികാരം മകനോട് തീര്‍ത്തതാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
റിങ്കുവിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പോലിസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ്് ചെയ്തു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications