''കുട്ടിക്കാലം മുതല്‍ മുഹമ്മദ് അലി എന്റെ ഹീറോയാണ്,നേരിട്ടു കാണാന്‍ ആഗ്രഹമുണ്ടായിരുന്നു''- സച്ചിന്
അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അലിയെ അനുസ്മരിച്ച് ക്രിക്കറ്റ് താരം സച്ചിന്. കുട്ടിക്കാലം മുതല്‍ തന്റെ ഹീറോയായിരുന്നു അലി. അദ്ദേഹത്തെ നേരിട്ട് കാണാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇനിയത് ഒരിക്കലും സാധിക്കില്ല. മുഹമ്മദലിയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് താരം സച്ചിന് ട്വീറ്റ് ചെയ്തു. മുഹമ്മദലിയെ 'ദി ഗ്രേറ്റസ്റ്റ്' എന്നു വിശേഷിപ്പിച്ചാണ് സച്ചിന്റെ ട്വീറ്റ് അവസാനിക്കുന്നത്.

ഇന്ത്യന്‍ ബോക്സിങ് താരങ്ങളായ മേരി കോം, വിജേന്ദര്‍ സിങ് ,ക്രിക്കറ്റ് താരം അനില്‍ കുംബ്ലേ തുടങ്ങി കായികരംഗത്തുളള ഒട്ടേറെ പേര് മുഹമ്മദ് അലിയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു ട്വീറ്റു ചെയ്തിട്ടുണ്ട്. ബോക്സിങ് ഹെവി വെയ്റ്റിംഗില്‍ ലോക ചാമ്പ്യനായിരുന്ന മുഹമ്മദ് അലി ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications