കർഷക കലാപം ബിജെപിക്കെതിരെ ആയുധമാക്കി ശിവസേന!!! കർഷക ക്ഷേമം ഉറപ്പു വരുത്തിയില്ലെങ്കിൽ സഖ്യം വിടും!!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ബിജെപിയെ പ്രതിരോധത്തിലാക്കി ശിവസേന. രാജ്യത്ത് കർഷക കാലാപത്തിനു അറുതിയുണ്ടായില്ലെങ്കിൽ മഹാരാഷ്ട്രയിൽ ശിവസേന ബിജെപിയിൽ നിന്നും മാറിപോകുമെന്നും സൂചന.

ലൗ ജിഹാദ് ചെറുക്കാന്‍ ക്രിസ്ത്യന്‍ ഗ്രൂപ്പിന് സഹായം സംഘപരിവാര്‍...!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

ജൂലൈയ് മാസത്തോടു കൂടി സർക്കാരിന് കർഷക ക്ഷേമം ഉറപ്പു വരുത്തിയില്ലെങ്കിൽ ഒരു വലിയ തീരുമാനം കൈകൊള്ളുമെന്നു ശിവസ്നേ അധ്യക്ഷൻ ഉദ്ധവ് തക്കറെ അറിയിച്ചു.ജൂലൈ വരെ സർക്കാരിനു സമയം നൽകിയിട്ടുണ്ടെന്നും അതിനുള്ളിൽ കർഷക കടം എഴുതി തള്ളണമെന്നും അതിനു തയ്യറായില്ലെങ്കിൽ വലിയ തീരുമാനം കൈകൊള്ളുമെന്നും തക്കറെ പറഞ്ഞു.

udav thakkrea

മഹാരാഷ്ട്രയിൽ കാർഷക പ്രക്ഷോഭം രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ മുഴുവൻ കാർഷിക കടങ്ങളും സംസ്ഥാന സർക്കാർ എഴുതി തള്ളുമെന്നും പ്രഖ്യാപിച്ചിരുന്നു.കൂടാതെ കർഷകരുമായി തക്കറഎ കൂടികാഴ്ച നടത്തി വരുകയാണ്. ഹരിത വിപ്ലവത്തെ കുറിച്ചു ജനങ്ങൽ കേട്ടിട്ടുണ്ട്. എന്നാൽമഹാരാഷ്ട്രയിലെ കര്‍ഷകരെ സംബന്ധിച്ച് ഈ ഹരിത വിപ്‌ളവം കൊണ്ടുവരാനായി മറ്റൊരു വിപ്ലവം തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാരിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് കർഷകരുടെ വിജയമാണെന്നും തക്കറെ പറഞ്ഞു..

English summary
Shiv Sena chief Uddhav Thackeray on Tuesday warned ally BJP that his party would take a "big step" if the loan waiver for farmers announced by the Maharashtra government is not implemented by next month.
Please Wait while comments are loading...