വിവാഹത്തിന് മുമ്പ് സെക്‌സോ... തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍!

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധമാകാമോ - ആകാമെന്നും പാടില്ലെന്നും പറയുന്നവരുണ്ടാകും. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം തെല്ലും മടിക്കാതെ തുറന്നുപറഞ്ഞ ചില നടിമാരുണ്ട്. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരവും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു ഇത്തരത്തില്‍ ഒരാളാണ്. വിവാഹത്തിന് മുമ്പ് സെക്‌സ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല എന്നായിരുന്നു ഖുശ്ബുവിന്റെ കമന്റ്.

Read Also: സംഗീത മുതല്‍ ദേവി അജിത്ത് വരെ.. കഴിഞ്ഞില്ല, മദ്യലഹരിയില്‍ അഴിഞ്ഞാടിയ മലയാളം നടിമാര്‍!

Read Also: താളവട്ടത്തിലെ സോമന്‍ മുതല്‍ കലിയിലെ ചെമ്പന്‍ വിനോദ് വരെ.. മലയാളത്തിലെ ഏറ്റവും വെറുപ്പ് തോന്നുന്ന 13 കഥാപാത്രങ്ങള്‍!

Read Also: കാറോടിച്ച ഡ്രൈവര്‍ ഉറങ്ങിയില്ല, കാര്‍ ഡിവൈഡറിലും തട്ടിയില്ല.. എല്ലാം കഥകള്‍... എങ്കില്‍ മോനിഷ മരിച്ചതെങ്ങനെ?

ഇപ്പോഴിതാ മറ്റൊരു നടി കൂടി സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നു. ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയായ ശ്രദ്ധ കപൂര്‍. തന്റെ അഭിപ്രായം പറയുകയാണെങ്കില്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ഒരു തെറ്റും ഇല്ല. - ഇതായിരുന്നു ശ്രദ്ധ കപൂറിന്റെ മറുപടി. അതെന്ത് കൊണ്ട് എന്ന് വിശദീകരണമുണ്ട് കേട്ടോ

ജീവിതം മാത്രമല്ല

ജീവിതം മാത്രമല്ല

ശ്രദ്ധ കപൂറിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല, ശ്രദ്ധ അടുത്തതായി ചെയ്യുന്ന ചിത്രത്തിന്റെ ഇതിവൃത്തവും വിവാഹ പൂര്‍വ്വ സെക്‌സ് തന്നെയാണ്. ആദിത്യ റോയ് കപൂറുമൊത്താണ് ശ്രദ്ധയുടെ പുതിയ ചിത്രം. സിനിമയുടെ പേര് ഒകെ ജാനു.

അത് തന്നെ പ്രമേയവും

അത് തന്നെ പ്രമേയവും

ഒകെ ജാനുവിന്റെ പ്രമേയം ലിന്‍ ഇന്‍ റിലേഷന്‍ഷിപ്പും വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവുമാണ്. ലിവ് ഇന്‍ റിലേഷനില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുകയും രണ്ടുപേരും സന്തോഷമായിരിക്കുകയും ചെയ്യുന്നതാണ് പ്രധാനം എന്നാണ് ശ്രദ്ധയുടെ അഭിപ്രായം.

ആലിയ ഭട്ടുമായി എന്താണ് പ്രശ്‌നം

ആലിയ ഭട്ടുമായി എന്താണ് പ്രശ്‌നം

താനും ആലിയ ഭട്ടും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല എന്നാണ് ശ്രദ്ധ കപൂര്‍ പറയുന്നത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് പോലും തനിക്കറിയില്ല. തങ്ങള്‍ പരസ്പരം ഒരു തെറ്റിദ്ധാരണയുമില്ല. ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പോകുന്നു അത് മാത്രമാണ് എന്റെ ശ്രദ്ധ.

ഖുശ്ബു പറഞ്ഞത്

ഖുശ്ബു പറഞ്ഞത്

വിവാഹത്തിനു മുന്‍പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ഒരു വാരികയ്ക്ക് നല്‍രിയ അഭിമുഖത്തില്‍ ഖുശ്ബു പറഞ്ഞത്. ഇത് വലിയ വിവാദമായി മാറി

English summary
Shraddha Kapoor, who is busy with the promotions of OK Jaanu these days talked about premarital sex in a recent chat
Please Wait while comments are loading...