ഗാനഗന്ധർവ്വൻ മോദിയെ കണ്ടു, ഫോട്ടോ പങ്കുവെച്ച് വിജയ് യേശുദാസ്...

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ദില്ലിയില്‍ പത്മവിഭൂഷണ്‍ പുരസ്‌ക്കാരം സ്വീകരിയ്ക്കാന്‍ എത്തിയതായിരുന്നു യേശുദാസും കുടുംബവും. യേശുദാസ്, ഭാര്യ പ്രഭ, മകനും ഗായകനുമായ വിജയ് യേശുദാസ് എന്നിവര്‍ ഒന്നിച്ചാണ് മോദിയെ കണ്ടത്. മോദിയെ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ വിജയ് യേശുദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Yesudas
English summary
Singer Yesudas and family meets, PM Narendra Modi.
Please Wait while comments are loading...