സൂഫി പണ്ഡിതര്‍ കള്ളം പറയുന്നു; പാകിസ്താനില്‍ പോയത് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാനെന്ന് സ്വാമി
ദില്ലി: പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ സൂഫി പണ്ഡിതര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. പാകിസ്താന് സന്ദര്‍ശിക്കാന്‍ പോയ സൂഫി പണ്ഡിതരായ ഹസ്റാത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതന്മാരായ സൈദ് ആസിഫ് നിസാമി, നിസാം അലി നിസാമി എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി എത്തിയിരിക്കുന്നത്.
പാകിസ്താന് സന്ദര്‍ശിക്കാന്‍ പോയ ഇരുവരെയും മാര്‍ച്ച് 15ന് ലാഹോറില്‍ വച്ച് കാണാതാവുകയായിരുന്നു. തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇരുവരംയും കണ്ടെത്തുകയായിരുന്നു.

പ്രാദേശിക പത്രത്തിലെ വാര്‍ത്ത
ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയുമായി ബന്ധമുണ്ടെന്ന് പ്രാദേശിക ഉര്‍ദ്ദു പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇരുവരേയും തട്ടിക്കൊണ്ടു പോയതെന്ന് സൈദ് ആസിഫ് നിസാമിയുടെ മകന് അമിര്‍ നിസാം ആരോപിച്ചു.

സുഷമ സ്വരാജ്
ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ രണ്ട് പുരോഹിതരും ഇന്ത്യ, പാകിസ്താന് സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞിരുന്നു. തിരച്ചെത്തിയ ശേഷം ഇരുവരും സുഷമ സ്വരാജിനെ നേരിട്ട് കണ്ട് നന്ദി അറിയിച്ചിരുന്നു.

സുബ്രഹ്മണ്യം സ്വാമി
റോ ഏജന്റായി അവരെ ചിത്രീകരിച്ചു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അത് വിശ്വസനീയമല്ല. അവര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചതയി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സഹാനുഭൂതി
പുരോഹിതര്‍ സ്വയം പ്രതിരോധത്തിനായും സഹാനുഭൂതി ലഭിക്കാനുമായി അവര്‍ കള്ളം പറയുകയാണെന്നും സ്വാമി പറഞ്ഞു.
-
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications