പുർവാഞ്ചൽ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: പാതയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
പുർവാഞ്ചൽ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: പാതയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഉത്തർപ്രദേശ്: ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയെ സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് പുർവാഞ്ചൽ എക്സ്പ്രസ് വേ. പാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. വരുന്ന നവംബർ 16 - ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡിന്റെ ഉദ്ഘാടനം നിർവ്വവഹിച്ച് റോഡ് രാജ്യത്തിന് വേണ്ടി സമർപ്പിക്കും. 340 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അതിവേഗ പാത സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് ആരംഭിച്ച് കിഴക്കൻ യുപിയിലെ ഗാസിപൂരിൽ അവസാനിക്കും. 6 വരി പാതയായാണ് പുർവാഞ്ചൽ എക്സ്പ്രസ് വേ.
{photo-feature}
പാടാത്ത പൈങ്കിളി...പൊളി ലുക്കിലാണല്ലോ; മനീഷയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ












Click it and Unblock the Notifications