യുവതിയുടെ മരണം ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍

2013 ഏപ്രിലാണ് ഇവര്‍ വിവാഹിതരായത്. പെണ്‍കുട്ടിയുടെ ഒരു ബന്ധും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് സുഖമില്ലാത്ത അവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടത്. വിവരം അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവും ബന്ധുക്കളും മര്‍ദ്ദിച്ച കാര്യം പെണ്‍കുട്ടി പറഞ്ഞത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് സ്ത്രീയെ ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചത്.
അവശനിലയിലായ പെണ്‍കുട്ടിയെ ബന്ധുവാണ് ആശുപത്രിയിലാക്കിയത്. ഡിസംബര്‍ 16 തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് റെഡ് ഹില്‍സിലെ ഒരു ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സ്ത്രീ മരിച്ചു. പെണ്‍കുട്ടിയുടെ അച്ഛന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. വസന്തിയുടെ അച്ഛന് പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് വിജയനും മാതാപിതാക്കളും മുങ്ങുകയായിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications