ടൂൾ കിറ്റ് കേസ്; ദിഷയുടെ ഹർജിയിൽ ടൈംസ്നൗ, ന്യൂസ് 18 എന്നിവർക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി
ദില്ലി; ടൂൾകിറ്റ് കേസിൽ എഫ്ഐആർ വിവരങ്ങൾ ദില്ലി പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ദിഷാ രവി സമർപ്പിച്ച ഹർജിയിൽ മാധ്യമങ്ങൾക്ക് നോട്ടീസ് അയച്ച് ദില്ലി കോടതി.നാഷണൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ് അതോറിറ്റി(എൻബിഎസ്എ)യ്ക്കും ന്യൂസ് 18 , ടൈംസ് നൗ എന്നീ മാധ്യമങ്ങൾക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മുംബൈ പോലീസിനോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
താനും മൂന്നാം കക്ഷികളും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ ചാറ്റുകളുടെ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നതുൾപ്പെടെ ആവശ്യപ്പെട്ടുകൊണ്ടാണ് ദിഷ ഹർജി സമർപ്പിച്ചത്. സ്വകാര്യ അവകാശം ലംഘിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ദിഷ ആവശ്യപ്പെട്ടിരുന്നു.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
13 നാണ് ദിഷ അറസ്റ്റിലായത്. ദിഷയുടെ ഫോൺ അടക്കമുള്ള പോലീസ് അന്ന് തന്നെ പിടിച്ചെടുത്തു. ദില്ലി പോലീസ് ആണ് തങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതെന്ന് മാധ്യമങ്ങൾ തന്നെ സമ്മതിക്കുന്നുണ്ടെന്നും അഭിഭാഷകൻ അമിത് സിബൽ പറഞ്ഞു. ടിആർപികൾ നേടുന്നതിനായി മാധ്യമങ്ങൾ പൗരന്മാരുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നത് നിർഭാഗ്യകരമാണെന്നും സിബൽ കോടതിയിൽ പറഞ്ഞു. എന്നാൽ ദിഷയുടെ വാദങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത നിഷേധിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ല, സത്യവാങ്മൂലം സമർപ്പിക്കാമെന്നും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു.
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications