കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുക്കാരി കത്യായനി വിദ്മാഹി സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കി

  • By Siniya
Google Oneindia Malayalam News

തെലുങ്കാന: തെലുങ്ക് സാഹിത്യക്കാരി കുടി സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കി. തെലുങ്ക് എഴുത്തുക്കാരിയായ കത്യയാനി വിദ്മാഹിയാണ് ഞായറാഴ്ച അവാര്‍ഡ് തിരിച്ചു നല്‍കിയത്. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയാണ് അവാര്‍ഡ് തിരിച്ചു നല്‍കാന്‍ കാരണം.

കാകടിയ സര്‍വ്വകലാശാലയിലെ പ്രൊഫസറായ ഇവര്‍ക്ക് അവാര്‍ഡ് 2013 ല്‍ ലേഖനത്തിനാണ് ലഭിച്ചത്. സാഹിത്യാക്ഷരം, സ്ത്രീല ആസ്തിത്വാ സാഹിത്യം, കവിത്വം,കഥ എന്നിവയ്ക്കയാണ് അവാര്‍ഡ് ലഭിച്ചത്.

award

ദേശീയ മഹിളാ ഫോറത്തിന്റെ സെക്ട്രറിയാണ്, എന്നാല്‍ ഇപ്പോള്‍ ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തെ എതിര്‍ക്കേണ്ടതുമുണ്ടെന്ന് എഴുത്തുക്കാരി പി ടി ഐയോട് പറഞ്ഞു.

കന്നഡ എഴുത്തുക്കാരനായ കല്‍ബുഗ്രിയുടെ കൊലപാതകത്തിലും ദാദ്രി കൊലപാതകത്തിലും നിരവധി എഴുത്തുക്കാര്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കിയിരുന്നു.

English summary
Telugu writer Katyayani Vidmahe on Sunday said she was returning her Sahitya Akademi award in protest against "the growing intolerance in the country".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X