എത്തിയത് ഭർത്താവിന്റെ അവിഹിതം പൊക്കാൻ; ഒടുവിൽ വേശ്യാലയത്തിൽ ജോലിക്കാരിയായി; കാരണം ആ ചോദ്യം!!
ആ ബില്ലിൽ നിന്നുമാണ് ഭർത്താവിന്റെ ചതി ഭാര്യ കണ്ടെത്തുന്നത്. അയാൾ വേശ്യാലയത്തിൽ പോകുമായിരുന്നു.

ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ബന്ധത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള കാര്യമാണ് പരസ്പര വിശ്വാസം. പരസ്പരം വഞ്ചിക്കാതെ ജീവിക്കുക എന്നത് ആ ബന്ധത്തിൽ പുലർത്തുന്ന ഒരു നീതിയാണ്..എന്നാൽ എല്ലാവരും അവരുടെ വിവാഹ ജീവിതത്തിൽ പൂർണമായും വിശ്വസ്തത കാണിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്.
ഭാര്യയെ പറ്റിക്കുന്ന ഭർത്താക്കന്മാരും ഭർത്താവിനെ പറ്റിക്കുന്ന ഭാര്യമാരും ഉണ്ടാവും. ഇനി പറയാൻ പോകുന്നത് തന്റെ ഭാര്യയെ പറ്റിച്ച് വേശ്യാലയത്തിൽ പോയ ഭർത്താവിനെക്കുറിച്ചും ആ ഭർത്താവിന്റെ ചതിക്ക് ഭാര്യ നൽകിയ മറുപണിയെക്കുറിത്തുമാണ്. ഈ സംഭവം വായിച്ചു കഴിയുമ്പോൾ ഇങ്ങനെയൊക്കെ കാര്യങ്ങൾ ഉണ്ടാവുമോ എന്ന് നിങ്ങൾക്ക് തോന്നാം

ഭർത്താവിന്റെ ചതി കണ്ടുപിടിക്കുന്നു
ഭർത്താവിന്റെ പെരുമാറ്റത്തിൽ നിന്നാണ് അയാളുടെ പോക്ക് ശരിയല്ലെന്ന് ഭാര്യയ്ക്ക് തോന്നിയത്. അദ്ദേഹം തന്നിൽ നിന്ന് എന്തോ മറച്ചുപിടിക്കുന്നുണ്ടെന്ന് ഭാര്യയ്ക്ക് തോന്നി. അങ്ങനെയാണ് ഇവർ തന്റെ ഭർത്താവിനെ കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങിയത്. ഒരു ദിവസം ഇവർ ഇയാളുടെ പേഴ്സ് പരിശോധിച്ചു നോക്കി. അപ്പോഴാണ് അവൾക്ക് അതിൽ നിന്നും ഒരു ബില്ല് കിട്ടിയത്....

വേശ്യാലയത്തിലെ ആ ബിൽ
ആ ബില്ലിൽ നിന്നുമാണ് ഭർത്താവിന്റെ ചതി ഭാര്യ കണ്ടെത്തുന്നത്. അയാൾ വേശ്യാലയത്തിൽ പോകുമായിരുന്നു. അവിടെ നിന്നും ലഭിച്ച ബില്ലാണത്. അതിൽ എഴുതിയ കാര്യങ്ങൾ കണ്ട് ഭാര്യ ആകെ അസ്വസ്ഥയായി. അവിടെ എന്താണ് നടന്നതെന്ന് അറിയാൻ അവർ തീരുമാനിച്ചു. എന്നാൽ ഭർത്താവിനോട് അവർ അക്കാര്യം ചോദിച്ച്. മറിച്ച് അവൾ ബില്ലിലെ ഫോൺനമ്പറിൽ വിളിച്ചു. ആദ്യം വിളിക്കാൻ മടിച്ചെങ്കിൽ ഭർത്താവ് അവിടെ പോയ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുണ്ടെങ്കിൽ അതുവഴി അസുഖം വന്നാലോ എന്ന പേടി കൊണ്ടാണ് വിളിക്കാൻ തീരുമാനിച്ചത്,

ഫോൺകോൾ...
വേശ്യത്തിലെ നടത്തിപ്പുകാരിൽ ഒരാൾ ഫോൺ എടുത്തു. സ്ത്രീ അവിടത്തെ കാര്യങ്ങളൊക്കെ അയാളോട് ചോദിച്ചു. ഉത്തരം പറഞ്ഞ അയാൾ യുവതിയോട് പറഞ്ഞു ഇവിടെ വന്ന് നോക്കിയാൽ നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാകുമെന്ന്. ഒടുവിൽ അവിടേക്ക് പോകാൻ ഇവർ തീരുമാനിച്ചു. അങ്ങനെ അവർ ആ വേശ്യാലയത്തിൽ എത്തി. വളരെ പേടിച്ചു കൊണ്ടായിരുന്നു യുവതി അങ്ങോട്ടുപോയത്. പക്ഷേ അവിടെ എത്തിയപ്പോൾ നടന്ന കാര്യങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം
വേശ്യാലയം നടത്തുന്ന ആളോട് സംസാരിച്ച ശേഷം അവൾ അവിടെ നിന്ന് മടങ്ങാമെന്നു വെച്ചു. എന്നാൽ ഇവർ ഇറങ്ങാൻ നേരം അയാൾ യുവതിയോട് അവിടെ നിൽക്കാമോ എന്നു ചോദിച്ചു. അങ്ങനെ ആ യുവതി അവിടെ തൊഴിൽ എടുക്കാൻ തീരുമാനിച്ചു. വേശ്യാലയത്തിൽ അവർ തുടർന്നു. "തീർച്ചയായും അത് എന്റെ യഥാർത്ഥ ഉദ്ദേശ്യമായിരുന്നില്ലെങ്കിലും, അങ്ങനെയാണ് കാര്യങ്ങൾ മാറിയത്, ജിജ്ഞാസയോ താൽപ്പര്യമോ കാരണം ഞാൻ സമ്മതിച്ചു," അവർ പറഞ്ഞു.












Click it and Unblock the Notifications