143 യാത്രക്കാരുമായി യുഎസ് വിമാനം ഫ്ലോറിഡയിലെ നദിയിൽ വീണു; 21 പേർക്ക് പരുക്ക്
വാഷിംഗ്ടൺ: 143 യാത്രക്കാരുമായി ഗ്വാണ്ടനാമോയില്‍ നിന്നും വന്ന ബോയിംഗ് 737 വിമാനം ഫ്ളോറിഡയിലെ ജാക്സണ് വില്ലേയ്ക്ക് സമീപം സെന്റ് ജോണ്‍സ് പുഴയിലേക്ക് മറിഞ്ഞു. പ്രദേശിക സമയം രാത്രി 9 30നാണ് അപകടമുണ്ടായത്. നാവിക വിമാനത്താവളത്തില്‍ ലാന്റ് ചെയ്യവെ തെന്നി മാറിയാണ് അപകടം. ആളപായമില്ലെന്നും 21 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പ്രാഥമിക വിവരം.
ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്നും നിസ്സാര പരിക്കേറ്റ 21 പേരുടെ നില ഭേദമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല ഷെര്‍ഫ് ഓഫീസര്‍ ട്വിറ്ററില്‍ അറിയിച്ചു.

വിമാനം നദിയില്‍ മുങ്ങിയിട്ടില്ലെന്നും ഇതിന്റെ ചിത്രങ്ങളും ട്വീറ്റിനോടൊപ്പം അദ്ദേഹം പുറത്തുവിട്ടു. 136 യാത്രക്കാരും 7 ക്രൂ മെമ്പര്‍മാരും അടങ്ങുന്ന വിമാനം ഗ്വാണ്ടനാമോയിലെ നേവല്‍ സ്റ്റേഷനില്‍ നിന്ന് വരികയായിരുന്നു.
യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത വിമാനമായിരുന്നു ബോയിംഗ് 737. വിമാനത്തില്‍ നിന്ന് ഇന്ധനം നദിയില്‍ കലരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications