കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശന്പളം ചോദിച്ച ബ്യൂട്ടീഷനെ കുത്തി പരിക്കേല്‍പ്പിച്ചു,'ഉടമയെ കൊന്ന്' കൊലവിളിച്ച് കുവൈത്തികള്‍

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ശമ്പള കുടിശ്ശിക ചോദിച്ച യുവതിയെ തൊഴിലുടമ കുത്തി പരിക്കേല്‍പ്പിച്ചു. കുവൈത്ത് സിറ്റിയിലെ ഒരു ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയായ യുവതിയാണ് തൊഴിലുടമയുടെ ആക്രമണത്തിന് ഇരയായത്. സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്.

ജീവനക്കാരിയുടെ കഥ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. ജീവനക്കാരിയോടുള്ള സഹതാപവും ഉടമയോടുള്ള വെറുപ്പും ഫേസ്ബുക്കികള്‍ പ്രകടമാക്കുകയാണ്. സംഭവം ഇങ്ങനെ

ശമ്പള കുടിശ്ശിക

ശമ്പള കുടിശ്ശിക

ശമ്പള കുടിശ്ശിക ചോദിച്ചതോടെയാണ് ജീവനക്കാരിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്.

കുവൈത്തി പെണ്‍കുട്ടി

കുവൈത്തി പെണ്‍കുട്ടി

ശമ്പളം ചോദിയ്ക്കുന്ന ജീവനക്കാരിയ കുത്തി പരിക്കേല്‍പ്പിയ്ക്കുന്നത് ക്രൂരതയാണെന്നും ഇത്തരക്കാരെ ശിക്ഷിയ്ക്കണമെന്നും സലാമ എന്ന കുവൈത്തി പെണ്‍കുട്ടി പറയുന്നു.

വഴക്ക്

വഴക്ക്

ബ്യൂട്ടി പാര്‍ലര്‍ ഉടമയും ജീവനക്കാരിയും തമ്മില്‍ വഴക്കിട്ടതിന് ശേഷമാണ് ഉടമ ജീവനക്കാരിയെ ആക്രമിച്ചു

പരിശീലനം

പരിശീലനം

വേണ്ടത്ര പരിശീലനം ഇല്ലാതെ എത്തുന്നവരാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരെന്ന് മാര്‍വ എന്ന കുവൈത്തി പെണ്‍കുട്ടി പറയുന്നു. ഇവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ഒരുക്കുന്നതിനും മറ്റുമായി ഉടമകള്‍ നല്ലൊരു തുക തന്നെ ചെലവഴിയ്ക്കുന്നു. അതിനാല്‍ തന്നെ ഇവര്‍ വേഗം ശമ്പള വര്‍ധന ആവശ്യപ്പെടുമ്പോള്‍ അത് അംഗീകരിയ്ക്കാനാകില്ലെന്നും മാര്‍വ പറയുന്നു

പീഡനങ്ങള്‍

പീഡനങ്ങള്‍

കുവൈത്തില്‍ മാത്രമല്ല മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും തൊഴിലാളികള്‍ ക്രൂരമായ പീഡനത്തിന് ഇരയാകുന്നതായി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

English summary
A lady working in a beauty salon in Kuwait was stabbed by her employer when she asked for her delayed salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X