മുൻ പ്രസിഡന്റിനെ ജയിലിൽ അടച്ചു; സൗത്ത് ആഫ്രിക്കയിൽ കലാപത്തിൽ കൊല്ലപ്പെട്ടത് 72 പേർ
ജൊഹന്നാസ്ബെർഗ്; സൗത്ത് ആഫ്രിക്കയിൽ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിൽ അടച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. സൈനിക വിന്യാസത്തിനിടയിലും തുടർച്ചയായ അഞ്ചാം ദിവസവും മേഖലയിലെ കടകൾ കൊള്ളയടിക്കപ്പെട്ടു.

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു
സാമ്പത്തിക തലസ്ഥാനമായ ജോഹന്നാസ്ബർഗിലും തെക്കുകിഴക്കൻ പ്രവിശ്യയായ ക്വാസുലു-നടാലിലുമാണ് കൊള്ള സംഘം വിളയാടുന്നത്. അതേസമയം തീവ്രവാദികളാണ് അശാന്തിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2500 സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
കോടതിയലക്ഷ്യ കേസിലാണ് മുൻ പ്രസിഡന്റ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി വിധിച്ചത്. എന്നാൽ കീഴടങ്ങാൻ തയ്യാറാകാതെ അദ്ദേഹം ഭരണകുടത്തെയും നിയമത്തേയും വെല്ലുവിളിച്ചു. പി്നനാലെ കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ നേരിട്ടെത്തി കോടതിയിൽ ഹാജരായി. ഇതിന് പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.ഈ വാരാന്ത്യത്തോടെ കലാപം ഗൗട്ടെങ് പ്രവിശ്യയിലേക്ക് വ്യാപിക്കുകയായിരുന്നു.9 വർഷമാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നത്.
അതേസമയം സംഘർഷത്തിൽ മരണപ്പെട്ടവരിൽ ഏറെയും കൊള്ളയടിക്കിടെയാണ് മരിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. മറ്റുള്ളവർ എടിമ്മുകളിലുണ്ടായ സ്ഫോടനത്തിലും വെടിവെയ്പ്പിലുമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ സംഘർഷത്തിൽ ഇതുവരം 1234 പേർ അറസ്റ്റിലായിട്ടുണ്ട്.
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications