ബാക്കി വെച്ച സാന്‍വിച്ച് കഴിച്ചതിന് സുഹൃത്തിനെ വെടിവെച്ച് കൊന്നു
ന്യൂയോര്‍ക്ക്: ബാക്കി വെച്ച സാന്‍വിച്ച് കഴിച്ച കുറ്റത്തിന് സുഹൃത്തിനെ വെടിവെച്ച് കൊന്നത്. 34 കാരനായ മാര്‍കസ് ഗോട്സ്ചെയാണ് തന്റെ സുഹൃത്തായ ജാസ്മില്‍ അര്മൗര്(28) എന്ന യുവതിയെ കൊന്നത്.
2011 ഫെബ്രുവരി മാസത്തിലാണ് കൊലപാതകം നടന്നത്. ഫാം ഉടമയായ മാര്‍കസ് മദ്യപിച്ച് എത്തിയപ്പോള്‍ താന്‍ കഴിച്ച് ബാക്കി വെച്ച സാന്‍വിച്ച് സുഹൃത്തായ ജാസ്മിന് കഴിച്ചതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

വഴക്കിനൊടുവില്‍ യുവാവ് ജാസ്മിനെ പുറകില്‍ നിന്നും വെടിവെച്ച് വീഴ്തുകയായിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫാമില്‍ വെച്ച് തന്നെ മരിച്ചു. ഡിസംബര്‍ മാസത്തില്‍ കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ബുധനാഴ്ചയാണ് കേസില്‍ വിധി വരുന്നത്.
കേസ് വഴിതിരിച്ച് വിടാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചെങ്കിലും അവസാനം കുറ്റവാളിയെന്ന് കണ്ടെത്തുകയ തന്നെ ചെയ്തു. 22 വര്‍ഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications