കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍ ഇന്ത്യന്‍ കറന്‍സി നിരോധിച്ചു,100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ക്ക് നിരോധനം

  • By Desk
Google Oneindia Malayalam News

കാഠ്മണ്ഠു: നേപ്പാള്‍ ഗവണ്‍മെന്‍റ് ഇന്ത്യന്‍ നോട്ടുകള്‍ നിരോധിക്കുന്നു.നൂറു രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള നോട്ടുകളാണ് നിരോധിക്കുന്നത്. കാഠ്മണ്ഠു പോസ്റ്റിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാളിലെ പൗരന്മാരോട് 2000,500,200 നോട്ടുകളാണ് ഇനി മുതല്‍ നിയമപരമല്ലെന്ന് ഗവണ്‍മെന്‍റ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

<strong>ഭർത്താവിനെ വീട്ടിലിരുത്താൻ കള്ളക്കഥ മെനഞ്ഞ് ഭാര്യ; വെട്ടിലായത് പോലീസ്</strong>ഭർത്താവിനെ വീട്ടിലിരുത്താൻ കള്ളക്കഥ മെനഞ്ഞ് ഭാര്യ; വെട്ടിലായത് പോലീസ്

നേപ്പാള്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ ഗോകുല്‍ പ്രസാദ് ആണ് ഉത്തരവിട്ടതെന്ന് കാഠ്മണ്ഠു പോസ്റ്റ് പറയുന്നു.ഇന്ത്യയിലെ നോട്ട് നിരോധനത്തിന് ശേഷം നിലവില്‍ വന്ന നോട്ടുകളായ 200,500 2000 നിരോധിക്കുന്നത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാളികളെയും,ഇന്ത്യന്‍ വിനോദസഞ്ചാരികളെയും ബാധിക്കും.

indian-rupee-oneindia-15

കഴിഞ്ഞ രണ്ട് വര്‍ഷമായി നേപ്പാളില്‍ മാര്‍ക്കറ്റിലടക്കം നോട്ട് ഉപയോഗത്തിലുണ്ട്,പെട്ടെന്ന് 200,500,2000 നോട്ടുകള്‍ നിരോധിച്ചതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നേപ്പാള്‍.നേപ്പാള്‍ 2020ല്‍ വിസിറ്റ് നേപ്പാള്‍ നടപ്പിലാക്കാനിരിക്കെയാണ് നിരവധി വിനോദസഞ്ചാരികള്‍ ഇന്ത്യയില്‍ നിന്നെത്തുന്ന നേപ്പാളിനെയും ഇന്ത്യയെയും ഈ നോട്ട് നിരോധനം ഒരുപോലെ ബാധിക്കും.2 മില്ല്യണ്‍ ആളുകള്‍ ഇന്ത്യയില്‍ നിന്നും നേപ്പാള്‍ സന്ദര്‍ശിക്കുമെന്നിരിക്കെ നോട്ട് നിരോധനം വിനോദ സഞ്ചാരത്തിന് വലിയ തിരിച്ചടിയാകും.

English summary
Nepal government baned Indian currency above 100 denomination.The currency above 100 will not be legal tender anymore in nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X