കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്;പുരസ്കാരം ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന്

Google Oneindia Malayalam News

സ്റ്റോക്ക് ഹോം; വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. 3 പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. ജെ. ആൾട്ടർ, മൈക്കൽ ഹൗട്ടൺ, ചാൾസ് എം. റൈസ് എന്നിവർക്കാണ് പുരസ്കാരം. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിനാണ് പുരസ്കാരം. നോബൽ കമ്മിറ്റി മേധാവി തോമസ് പെർമാൻ സ്റ്റോക്ക്ഹോമിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള ആളുകളിൽ സിറോസിസിനും കരൾ ക്യാൻസറിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തിൽ നിർണ്ണായക കണ്ടെത്തലാണ് മൂവരും നടത്തിയതെന്ന് കമ്മറ്റി വ്യക്തമാക്കി.
അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഹാർവിയും ചാൾസും. മിഷേൽ ഹ്യൂട്ടൺ ബ്രിട്ടീഷ് പൗരനാണ്.

obel-prize54-02-1506

ലോകമെമ്പാടും 70 ദശലക്ഷത്തിലധികം ഹെപ്പറ്റൈറ്റിസ് കേസുകളും ഓരോ വർഷവും 400,000 മരണങ്ങളും നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കരളിലെ ക്യാൻസ‍റിനു വരെ കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ച് 2016ൽ മാത്രം 399000 പേര്‍ മരിച്ചിട്ടുണ്ട്.

'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ

Recommended Video

cmsvideo
Narendra modi awarded Ig nobel for his foolishness | Oneindia Malayalam

 മോദിയെ കടത്തിവെട്ടി രാഹുൽ ഗാന്ധിയുടെ വൻ കുതിപ്പ്; ഫേസ്ബുക്കിൽ 7 ദിവസത്തിനിടെ 40% വര്‍ധന മോദിയെ കടത്തിവെട്ടി രാഹുൽ ഗാന്ധിയുടെ വൻ കുതിപ്പ്; ഫേസ്ബുക്കിൽ 7 ദിവസത്തിനിടെ 40% വര്‍ധന

ബിഹാറിൽ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസ്; നേതാക്കളുടെ യോഗം, സാഹചര്യം അനുകൂലമെന്ന്ബിഹാറിൽ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസ്; നേതാക്കളുടെ യോഗം, സാഹചര്യം അനുകൂലമെന്ന്

2500 രൂപയ്ക്ക് ചൂരിദാർ ഓഡർ ചെയ്തു; ഓൺലൈൻ തട്ടിപ്പിൽ പെൺകുട്ടിക്ക് നഷ്ടമായത് 1 ലക്ഷത്തോളം രൂപ2500 രൂപയ്ക്ക് ചൂരിദാർ ഓഡർ ചെയ്തു; ഓൺലൈൻ തട്ടിപ്പിൽ പെൺകുട്ടിക്ക് നഷ്ടമായത് 1 ലക്ഷത്തോളം രൂപ

English summary
Nobel Prize in Medicine announced; This time for three
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X