അമേരിക്കയേയും ദക്ഷിണ കൊറിയയെയും നശിപ്പിക്കുമെന്ന് ഉത്തര കൊറിയ
പ്യോങ്യാങ്: അമേരിക്കയെയും ദക്ഷിണ കൊറിയയെയും അണുവായുധം ഉപയോഗിച്ച് നശിപ്പിക്കുമെന്ന് ഉത്തര കൊറിയ. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ തങ്ങളൊരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയെന്നാണ് ഉത്തര കൊറിയ നല്കുന്ന മുന്നറിയിപ്പ്.
ദക്ഷിണ കൊറിയയും ആമേരിക്കയും ചേര്‍ന്ന് ആരംഭിച്ച വന്‍ സൈനീക അഭ്യാസമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. സൈനീക അഭ്യാസം ഉത്തര കൊറിയ പിടിച്ചെടുക്കാനുള്ള നീക്കമാണെന്ന് പോങ്യാങ് ആരോപിച്ചു. അകാധിപതിയായ ഉത്തരകൊറിയന്‍ ഭരണാധികാരിയും ചെറുപ്പകാരനുമായ കിം ജോങ് ഉന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ ഇത്തരം മുന്നറിയിപ്പുകളും ഭീഷണികളും നടത്തിവരുന്നുണ്ട്.

അതേസമയം മറ്റ് രാജ്യങ്ങളെ ചുട്ടെരിക്കുമെന്ന് പറയാന്‍ തക്ക ആയുധ ശേഷി ഉത്തരകൊറിയയ്ക്കുണ്ടോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. ഉത്തര കൊറിയയുടെ ആയുധ ശേഖരത്തിലുള്ള ബോംബുകള്‍ ഉപയോഗ യോഗമല്ലെന്നും അനുമാനിക്കുന്നുണ്ട്. രാജ്യം അണുവായുധ പരീക്ഷണത്തിന്റെ നാലാം ഘട്ടത്തിലാണിപ്പോള്‍.
-
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications