സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  • By: Akshay
Subscribe to Oneindia Malayalam

ജിദ്ദ: സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല ബിന്‍ തുര്‍കി അല്‍ സൗദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവിവരം അറിയിച്ചത്. 26 വയസായിരുന്നു. മരണകാരണം എന്താണെന്ന് അറിയാവായിട്ടില്ല.

Saudi Arabia

ചൊവാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുള്ള പള്ളിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

English summary
The Saudi Royal Court said in a statement issued today that Prince Salman bin Saad bin Abdullah bin Turki Al Saud has passed away according to the Saudi Press Agency, SPA, and the funeral prayer will be performed for the deceased today after Asr (afternoon) prayer at the Imam Turki bin Abdullah Mosque in Riyadh
Please Wait while comments are loading...